ലൂ​സി​യ​ൻ ഗോ​യ​ൻ ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യി​ൽ

23:29 PM
13/08/2019
ചെ​ന്നൈ: റു​മേ​നി​യ​ൽ സെ​ൻ​ട്ര​ൽ ഡി​ഫ​ൻ​ഡ​ർ ലൂ​സി​യ​ൻ ഗോ​യ​നെ ​െഎ.​എ​സ്.​എ​ല്ലി​ൽ ഇ​രു​വ​ട്ടം ചാ​മ്പ്യ​ന്മാ​രാ​യ ചെ​ന്നൈ​യി​ൻ എ​ഫ്.​സി ടീ​മി​ലെ​ത്തി​ച്ചു. ക​ഴി​ഞ്ഞ മൂ​ന്നു സീ​സ​ണു​ക​ളി​ൽ മും​ബൈ സി​റ്റി എ​ഫ്.​സി​ക്ക്​ ക​ളി​ച്ചി​രു​ന്ന 36കാ​ര​ൻ ഫ്രീ ​ട്രാ​ൻ​സ്​​ഫ​റി​ലാ​ണ്​ ചെ​ന്നൈ​യി​നി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ മൂ​ന്നു സീ​സ​ണു​ക​ളി​ൽ ടീ​മി​​െൻറ പ്ര​തി​രോ​ധ​നി​ര​യു​ടെ ന​െ​ട്ട​ല്ലാ​യി​രു​ന്ന ബ്ര​സീ​ലു​കാ​ര​ൻ മെ​യി​ൽ​സ​ൺ ആ​ൽ​വെ​സ്​ ടീം ​വി​ടു​ന്ന ഒ​ഴി​വി​ലാ​ണ്​ ഗോ​യ​​െൻറ വ​ര​വ്. 
Loading...
COMMENTS