Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range െഎ.എസ്.എൽ സെമി ഫൈനൽ: നോർത്ത് ഇൗസ്റ്റ് ബംഗളൂരുവിനെ വീഴ്ത്തി
text_fieldsbookmark_border
ഗുവാഹതി: െഎ.എസ്.എൽ അഞ്ചാം സീസൺ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് തുടക്കമായപ്പോൾ നിലവിലെ റണ്ണറപ്പ് ബംഗളൂരു എഫ്. സിക്കെതിരെ നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിന് ജയം.
സ്വന്തം തട്ടകമായ ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിൽ 2-1നായിരുന്നു ആദ്യമായി സെമി കളിക്കുന്ന വടക്കുകിഴക്കൻ സംഘത്തിെൻറ ജയം. രണ്ടാം പാദം തിങ്കളാഴ്ച ബംഗളൂരുവിൽ നടക്കും. ശനിയാഴ്ച നടക്കുന്ന രണ്ടാം സെമി ആദ്യ പാദത്തിൽ മുംബൈ സിറ്റി എഫ്.സിയും എഫ്.സി ഗോവയും ഏറ്റുമുട്ടും.
20ാം മിനിറ്റിൽ റെഡീം തലാങ്ങിലുടെ മുന്നിലെത്തിയ േനാർത്ത് ഇൗസ്റ്റിനെതിരെ 82ാം മിനിറ്റിൽ സിസ്കോ ഹെർണാണ്ടസിലൂടെ ബംഗളൂരു സമനില പിടിച്ചെങ്കിലും ഇഞ്ചുറി സമയത്ത് യുവാൻ മസ്കിയയുടെ പെനാൽറ്റി ഗോളിൽ ആതിഥേയർ ജയമുറപ്പിക്കുകയായിരുന്നു. 94ാം മിനിറ്റിൽ ഹർമൻേജാത് ഖബ്ര തന്നെ വീഴ്ത്തിയതിന് കിട്ടിയ സ്പോട്ട് കിക്ക് മസ്കിയ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story