Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഡൽഹി ഡൈനാമോസിനെ...

ഡൽഹി ഡൈനാമോസിനെ കീഴടക്കി; സൂപ്പർ കപ്പിന്​ നേരിട്ട്​ യോഗ്യത നേടി എ.ടി.കെ

text_fields
bookmark_border
ഡൽഹി ഡൈനാമോസിനെ കീഴടക്കി; സൂപ്പർ കപ്പിന്​ നേരിട്ട്​ യോഗ്യത നേടി എ.ടി.കെ
cancel

കൊൽക്കത്ത: ​െഎ.എസ്​.എല്ലിലെ അവസാന ലീഗ്​ മത്സരത്തിൽ ഡൽഹി ഡൈനാമോസിനെ 2-1ന്​ കീഴടക്കിയ എ.ടി.കെ സൂപ്പർ കപ്പിന്​ ന േരിട്ട്​ യോഗ്യത നേടി. 18 കളികളിൽ 24 പോയൻറ്​ നേടിയ എ.ടി.കെ 22 പോയൻറുള്ള പുണെ സിറ്റിയെ ഏഴാം സ്ഥാനത്തേക്ക്​ പിന്തള്ളി. കൊൽക്കത്ത ടീമിനായി എഡു ഗാർഷ്യ (63), അങ്കിത്​ മുഖർജി (88) എന്നിവർ സ്​കോർ ചെയ്​​തപ്പോൾ നന്ദകുമാറി​​​െൻറ (72) വകയായിരുന്നു ഡൽഹിയുടെ ആശ്വാസ ഗോൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersfootballmalayalam newssports newsISL 2018indian super league 2018
News Summary - indian super league 2018- Sports news
Next Story