Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range െഎ.എസ്.എൽ: ജംഷഡ്പൂർ മുംബൈ സിറ്റി എഫ്.സിയെ വീഴ്ത്തി
text_fieldsbookmark_border
ജംഷഡ്പൂർ: െഎ.എസ്.എല്ലിൽ ജംഷഡ്പൂർ എഫ്.സി മുംബൈ സിറ്റി എഫ്.സിയെ വീഴ്ത്തി. 80ാം മിനിറ്റിൽ മെമോ നേടിയ ഗോളിൽ 1-0ത്തിനായിരുന്നു ജംഷഡ്പൂരിെൻറ വിജയം. 15 കളികളിൽ 27 പോയേൻറാടെ മുംബൈ രണ്ടാമതും 23 പോയേൻറാടെ ജംഷഡ്പൂർ അഞ്ചാമതുമാണ്.
Next Story
