Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലാ​ൽ റു​വാ​താ​ര...

ലാ​ൽ റു​വാ​താ​ര 2021വ​രെ ബ്ലാ​സ്​​റ്റേ​ഴ്​​സി​ൽ

text_fields
bookmark_border
ലാ​ൽ റു​വാ​താ​ര 2021വ​രെ ബ്ലാ​സ്​​റ്റേ​ഴ്​​സി​ൽ
cancel
കൊ​ച്ചി: പ്ര​തി​രോ​ധ​താ​രം ലാ​ൽ റു​വാ​താ​ര 2021 വ​രെ കേ​ര​ള ബ്ലാ​സ്​​േ​റ്റ​ഴ്​​സി​ൽ തു​ട​രും. ​െഎ.​എ​സ്.​എ​ൽ നാ​ലാം സീ​സ​ണി​ൽ 17 മ​ത്സ​ര​ങ്ങ​ളി​ലും മ​ഞ്ഞ​പ്പ​ട​യു​ടെ പ്ര​തി​രോ​ധ​ത്തി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ലാ​ൽ റു​വാ​താ​ര മി​ന്നും പ്ര​ക​ട​ന​വു​മാ​യാ​ണ്​ ആ​രാ​ധ​ക​രു​ടെ കൈ​യ​ടി നേ​ടി​യ​ത്. 

മി​സോ​റ​മി​ൽ​നി​ന്നു​ള്ള 23കാ​ര​ൻ ച​ണ്ഡി​ഗ​ഢ്​ ഫു​ട്​​ബാ​ൾ അ​ക്കാ​ദ​മി​യി​ലൂ​ടെ​യാ​ണ്​ ശ്ര​​ദ്ധ​നേ​ടു​ന്ന​ത്. 2012 മു​ത​ൽ ​െഎ​സോ​ളി​​െൻറ ക​രു​ത്തു​റ്റ​താ​ര​മാ​യി മാ​റി. 2016 സീ​സ​ണി​ൽ ഡ​ൽ​ഹി ഡൈ​നാ​മോ​സി​ലെ​ത്തി. താ​ങ്​​ബോ​യ്​ സി​ങ്​​തോ​യാ​ണ്​ ബ്ലാ​സ്​​റ്റേ​ഴ്​​സി​ലെ​ത്തി​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersfootballmalayalam newssports newsISL 2018
News Summary - INDIAN SUPER LEAGUE 2017 -Sports news
Next Story