Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗോകുലത്തെ സഡൻഡെത്തിൽ...

ഗോകുലത്തെ സഡൻഡെത്തിൽ കീഴടക്കി (7-6); കെ.പി.എൽ കിരീടം നേവിക്ക്

text_fields
bookmark_border
ഗോകുലത്തെ സഡൻഡെത്തിൽ കീഴടക്കി (7-6); കെ.പി.എൽ കിരീടം നേവിക്ക്
cancel
camera_alt?????? ??????????? ?????? ??????????? ???????? ????? ??????? ????
കോ​ഴി​ക്കോ​ട്​: സ​ഡ​ൻ​ഡെ​ത്തി​ലേ​ക്ക്​ നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ആ​തി​ഥേ​യ​രാ​യ ഗോ​കു​ലം കേ​ ര​ള എ​ഫ്.​സി​യെ കീ​ഴ​ട​ക്കി​യ ഇ​ന്ത്യ​ൻ നേ​വി കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ്​ ഫു​ട്​​ബാ​ൾ കി​രീ​ടം സ്വ​ന്ത​മാ​ക്ക ി. കോ​ഴി​ക്കോ​ട്​ കോ​ർ​പ​റേ​ഷ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ 7-6നാ​ണ്​ നാ​വി​ക​സേ​ന സം​ഘം ജേ​താ​ക്ക​ളാ​യ​ത്.

നി​ശ്ചി​ത സ​മ​യ​ത്ത്​ ഇ​രു​ടീ​മു​ക​ളും 1-1ന്​ ​സ​മ​നി​ല​യി​ലാ​യി​രു​ന്നു. 79ാം മി​നി​റ്റി​ൽ പി.​എം. ബ്രി​േ​ട്ടാ പെ​നാ​ൽ​റ്റി കി​ക്കി​ലൂ​ടെ നേ​വി​യെ മു​ന്നി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്ന്​ മി​നി​റ്റി​നു​ശേ​ഷം ക്രി​സ്​​ത്യ​ൻ സ​ബ​യെ നേ​വി​താ​രം പെ​നാ​ൽ​റ്റി​ബോ​ക്​​സി​ൽ വീ​ഴ്​​ത്തി​യ​തി​ന്​ കി​ട്ടി​യ പെ​നാ​ൽ​റ്റി സ​ബ​ത​ന്നെ ഗോ​ളി​ലെ​ത്തി​ച്ചു.

നി​ശ്ചി​ത സ​മ​യ​ത്ത്​ ഇ​രു​ടീ​മു​ക​ളും ഒ​രോ ഗോ​ൾ വീ​ത​ം നേ​ടി​യ​തി​ന്​ പി​ന്നാ​ലെ ജേ​താ​ക്ക​ളെ നി​ശ്ച​യി​ക്കാ​ൻ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട്​ ന​ട​ത്തി. അ​ഞ്ച്​ പെ​നാ​ൽ​റ്റി കി​ക്കു​ക​ളി​ൽ ഇ​രു ടീ​മു​ക​ളും നാ​ല്​ വീ​തം വ​ല​യി​ലെ​ത്തി​ച്ചു. പി​ന്നീ​ട്​ സ​ഡ​ൻ​ഡെ​ത്തിൽ ഗോകുലത്തിന്​ പിഴച്ചപ്പോൾ നേവി ലക്ഷ്യം കണ്ടു (7-6). ലീ​ഗി​ലെ മി​ക​ച്ച താ​ര​മാ​യി ഗോ​കു​ല​ത്തി​​െൻറ ക്രി​സ്​​ത്യ​ൻ സ​ബ​യെ​യും ഗോ​ൾ​കീ​പ്പ​റാ​യി നേ​വി​യു​ടെ വി.​കെ. വി​ഷ്​​ണു​വി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian navykerala premier league
News Summary - Indian Navy wins Kerala Premier League
Next Story