Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിറിയക്കെതിരായ സന്നാഹ മത്സരവും ഇന്ത്യൻ ഫുട്ബാൾ ടീം ഉപേക്ഷിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: ഇറാനു പിന്നാലെ സിറിയക്കെതിരായ സന്നാഹ മത്സരവും ഇന്ത്യൻ ഫുട്ബാൾ ടീം ഉപേ ക്ഷിച്ചു. ഏഷ്യൻ കപ്പിനു മുന്നോടിയായി നേരേത്ത രണ്ടു സന്നാഹ മത്സരങ്ങളാണ് നിശ്ചയിച്ചത്-27ന് ഒമാനെതിരെയും 30ന് സിറിയക്കെതിരെയും. ഇതിനിടെ, ഇറാെൻറ ക്ഷണം ലഭിച്ചെങ്കിലും ദിവസമില്ലെന്നു പറഞ്ഞ് കോച്ച് സ്റ്റീഫൻ കോൺസ്റ്റെെൻറൻ നിരസിച്ചിരുന്നു.
ടീം അബൂദബിയിലെത്തിയതിനു പിന്നാലെയാണ് സിറിയക്കെതിരായ മത്സരം ഉപക്ഷേിച്ചത്. പകരം യു.എ.ഇയിലെ ക്ലബിനെതിരെയാണ് കളി. റാങ്കിങ്ങിൽ 74ാം സ്ഥാനത്തുള്ള സിറിയയോട് നേരിട്ട് തോൽക്കുന്നത് ടൂർണമെൻറിൽ ടീമിെൻറ ആത്മവിശ്വാസത്തെ ബാധിക്കുമെന്നാണ് കോച്ചിെൻറ നിലപാട്.

Next Story