Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫിഫ റാങ്കിങ്: ഇ​ന്ത്യ...

ഫിഫ റാങ്കിങ്: ഇ​ന്ത്യ വീ​ണ്ടും ആ​ദ്യ നൂ​റി​ൽ

text_fields
bookmark_border
ഫിഫ റാങ്കിങ്: ഇ​ന്ത്യ വീ​ണ്ടും ആ​ദ്യ നൂ​റി​ൽ
cancel

ന്യൂ​ഡ​ൽ​ഹി: പു​തി​യ ഫി​ഫ റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ വീ​ണ്ടും ആ​ദ്യ നൂ​റി​ൽ ഇ​ടം​പി​ടി​ച്ചു. മ​ത്സ​ര​ങ്ങ​ളൊ​ന്നും ക​ളി​ച്ചി​ല്ലെ​ങ്കി​ലും മ​റ്റു ടീ​മു​ക​ളു​ടെ പോ​യ​ൻ​റ്​ വ്യ​ത്യാ​സ​ത്തി​ലാ​ണ്​ ഇ​ന്ത്യ​ക്ക്​ സ്​​ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​യ​ത്. 339 ​േപാ​യ​ൻ​റു​ള്ള ഇ​ന്ത്യ 105ൽ ​നി​ന്ന്​ ആ​റു സ്​​ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി 99 ലേ​ക്കാ​ണ്​ എ​ത്തി​യ​ത്.

നേ​ര​ത്തെ, ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ര​ണ്ടാം റാ​ങ്കാ​യ 96ാം സ്​​ഥാ​ന​ത്തെ​ത്തി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട്​ താ​ഴേ​ക്കി​റ​ങ്ങി. ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ 13ാം സ്​​ഥാ​ന​ത്താ​ണ്. ലോ​ക റാ​ങ്കി​ൽ 33ാമ​തു​ള്ള ഇ​റാ​നാ​ണ്​ ഏ​ഷ്യ​യി​ലെ ഒ​ന്നാ​മ​ൻ. ലോ​ക റാ​ങ്കി​ങ്ങി​ൽ ജ​ർ​മ​നി ഒ​ന്നാം സ്​​ഥാ​ന​ത്ത്​ തു​ട​രു​േ​മ്പാ​ൾ ബ്ര​സീ​ൽ, പോ​ർ​ചു​ഗ​ൽ, അ​ർ​ജ​ൻ​റീ​ന, ബെ​ൽ​ജി​യം ടീമുകളാണ്​ ര​ണ്ടു​മു​ത​ൽ അ​ഞ്ചു​വ​രെ സ്​​ഥാ​ന​ങ്ങ​ളി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fifa rankingindian football teammalayalam newssports news
News Summary - Indian football team FIFA ranking-sports news
Next Story