Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ ആരോസ്​-​െഎസോൾ മത്സരം സമനിലയിൽ

text_fields
bookmark_border

ന്യൂഡൽഹി: മുൻ ചാമ്പ്യന്മാരായ ​െഎസോളിനെ ഗോൾരഹിത സമനിലയിൽ തളച്ച്​ ഇന്ത്യൻ ഫുട്​ബാൾ ഫെഡറേഷൻ ടീം ഇന്ത്യൻ ആരോ സ്​. ആരോസി​​​െൻറ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിലാണ്​ വടക്കു​കിഴക്കൻ ​േപാരാളികളെ കൗമാരക്കാർ തളച്ചത്​. സീസണിൽ ഒാരോ ജയം മാത്രമുള്ള ഇരുവരും നിലവിൽ ഒമ്പതും പത്തും സ്​ഥാനത്താണ്​. ഗോകുലം കേരള എഫ്​.സിക്കെതിരെയാണ്​ ആരോസി​​​െൻറ അടുത്ത മത്സരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian Arrows, Aizawl FC Play Out Goalless Draw- Sports news
Next Story