Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനീ​ഷാ​മും...

നീ​ഷാ​മും ആ​സ്​​റ്റ​ലും ന്യൂ​സി​ല​ൻ​ഡ്​ ടീ​മി​ൽ

text_fields
bookmark_border
നീ​ഷാ​മും ആ​സ്​​റ്റ​ലും ന്യൂ​സി​ല​ൻ​ഡ്​ ടീ​മി​ൽ
cancel
മൗ​ണ്ട്​ മൗ​ൻ​ഗാ​നു​യ്​: ഇ​ന്ത്യ​ക്കെ​തി​രെ പ​ര​മ്പ​ര കൈ​വി​ട്ട ന്യൂ​സി​ല​ൻ​ഡ്​ അ​വ​സാ​ന ര​ണ്ട്​ ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ഒാ​ൾ റൗ​ണ്ട​ർ ജി​മ്മി നീ​ഷാ​മി​നെ​യും ലെ​ഗ്​ സ്​​പി​ന്ന​ർ ടോ​ഡെ ആ​സ്​​റ്റ​ലി​നെ​യും തി​രി​ച്ചു​വി​ളി​ച്ചു. ഡൗ​ഗ്​ ​ബ്രെ​യ്​​സ്​​വെ​ല്ലി​ൻ, ഇ​ഷ്​ സോ​ധി എ​ന്നി​വ​ർ​ക്ക്​ പ​ക​ര​ക്കാ​രാ​യാ​ണ്​ ഇ​രു​വ​രും ടീ​മി​ലെ​ത്തു​ന്ന​ത്. പാ​ക്​ പ​ര​മ്പ​ര​ക്ക്​ തൊ​ട്ടു​മു​മ്പ്​ പ​രി​ക്കേ​റ്റാ​ണ്​ ആ​സ്​​റ്റ​ൽ ടീ​മി​ൽ​നി​ന്ന്​ പു​റ​ത്താ​വു​ന്ന​ത്. ഇൗ​യി​ടെ അ​വ​സാ​നി​ച്ച ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ ക​ളി​ച്ചി​രു​ന്ന നീ​ഷാം പേ​ശി​വ​ലി​വ്​ കാ​ര​ണ​മാ​ണ്​ ഇ​ന്ത്യ​ക്കെ​തി​രാ​യ മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ വി​ട്ടു​നി​ന്ന​ത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MS DhoniIndia vs New Zealandmalayalam newssports newsCricket NewsVirat Kohli
News Summary - india vs new zealand -sports news
Next Story