Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ഏകദിനം ഇന്ന്
text_fieldsbookmark_border
മുംബൈ: അണ്ടർ 17 ലോകകപ്പിെൻറ ആരവങ്ങൾക്കിടെ ക്രിക്കറ്റിെൻറ സാന്നിധ്യമറിയിച്ച് ഇന്ത്യ-ന്യൂസിലൻഡ് പരമ്പരക്ക് ഇന്ന് തുടക്കം. മൂന്നു വീതം ഏകദിനവും ട്വൻറി20യും അടങ്ങുന്ന പരമ്പരയിലെ ആദ്യ ഏകദിന മത്സരം ഇന്ന് ഉച്ചക്ക് 1.30ന് മുംബൈ വാംഖഡേ സ്റ്റേഡിയത്തിൽ നടക്കും.
ഇൗ വർഷം മൈതാനത്തിറങ്ങിയ 22 കളികളിൽ 17ലും ജയിച്ചുകയറിയ ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കിവികളെ നേരിടുന്നത്. ആസ്ട്രേലിയയെ 4-1ന് തകർത്തതിെൻറ ആത്മവിശ്വാസം വേറെയും.
ടീം ഇവരിൽ നിന്ന്:
ഇന്ത്യ: കോഹ്ലി, രോഹിത്, ധവാൻ, രഹാനെ, മനീഷ് പാണ്ഡേ, കേദാർ ജാദവ്, കാർത്തിക്, ധോണി, പാണ്ഡ്യ, അക്സാർ, കുൽദീപ്, ചഹൽ, ബൂംറ, ഭുവനേശ്വർ, ശർദൂൽ ഠാകൂർ.
ന്യൂസിലൻഡ്: വില്യംസൺ, ബോൾട്ട്, ഗ്രാൻഡ്ഹോം, ഗുപ്റ്റിൽ, മാറ്റ് ഹെൻറി, ലതാം, നിക്കോൾസ്, മിൽനെ, കോളിൻ മൺറോ, ഫിലിപ്സ്, സാൻറ്നർ, സോതി, ടെയ്ലർ, സോധി, ജോർജ് വർക്കർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story