Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ.​എ​ഫ്.​സി ക​പ്പ്​...

എ.​എ​ഫ്.​സി ക​പ്പ്​ യോ​ഗ്യ​ത: ഇ​ന്ത്യ​-മ്യാ​ന്മർ സ​മ​നി​ല

text_fields
bookmark_border
എ.​എ​ഫ്.​സി ക​പ്പ്​ യോ​ഗ്യ​ത: ഇ​ന്ത്യ​-മ്യാ​ന്മർ സ​മ​നി​ല
cancel
ബം​ഗ​ളൂ​രു: എ.​എ​ഫ്.​സി ക​പ്പ്​ യോ​ഗ്യ​ത​മ​ത്സ​ര​ത്തി​ൽ മ്യാ​ന്മ​റി​നെ​തി​രെ ഇ​ന്ത്യ​ക്ക്​ സ​മ​നി​ല. 2-2നാ​ണ്​ മ്യാ​ന്മ​ർ ഇ​ന്ത്യ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച​ത്. മ്യാ​ന്മ​റി​നാ​യി നെ​യ്​​നി​ങ്​ ഒാ ​യാ​ൻ (ഒ​ന്നാം മി​നി​റ്റ്), കി​യോ കോ (19) ​എ​ന്നി​വ​ർ ഗോ​ൾ നേ​ടി​യ​പ്പോ​ൾ ഇ​ന്ത്യ​ക്കാ​യി സു​നി​ൽ ഛേത്രി (13), ​ജെ​ജെ (69) എ​ന്നി​വ​ർ വ​ല​കു​ലു​ക്കി. ഗ്രൂ​പ്​​ ‘എ’ ​ചാ​മ്പ്യ​ന്മാ​രാ​യി ഇ​ന്ത്യ നേ​ര​േ​ത്ത എ.​എ​ഫ്.​സി ക​പ്പ്​ യോ​ഗ്യ​ത ഉ​റ​പ്പി​ച്ചി​രു​ന്നു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsIndia vs Myanmar
News Summary - India vs Myanmar
Next Story