അ​ണ്ട​ർ-20 ടീ​മി​ന്​ ​െഎ​മ​റി​െ​ൻ​യും സ്​​ക​ലോ​നി​യു​ടെ​യും പ്ര​ശം​സ

  • ഇ​രു​വ​രും ഇ​ന്ത്യ​ൻക്യാ​മ്പ്​ സ​ന്ദ​ർ​ശി​ച്ചു

23:09 PM
09/08/2018
under-20-boys.
ല​യ​ണ​ൽ സ്​​ക​ലോ​ണി​യും പാ​ബ്ലോ അ​യ്​​മ​റും ഇ​ന്ത്യ​ൻ അ​ണ്ട​ർ 20 ടീ​മി​നൊ​പ്പം

ന്യൂ​ഡ​ൽ​ഹി: സ്​​പെ​യി​നി​ൽ ന​ട​ക്കു​ന്ന ​അ​ണ്ട​ർ-20 കോ​ട്ടി​ഫ്​ ടൂ​ർ​ണ​മ​െൻറി​ൽ ത​​ങ്ങ​ളു​ടെ ടീ​മി​നെ 2-1ന്​ ​ഞെ​ട്ടി​ച്ച ഇ​ന്ത്യ​ൻ ചു​ണ​ക്കു​ട്ടി​ക​ളെ വാ​നോ​ളം പ്ര​ശം​സി​ച്ച്​ ​കോ​ച്ച്​ ല​യ​ണ​ൽ സ്​​ക​ലോ​നി​യും മു​ൻ ദേ​ശീ​യ താ​ര​വും അ​ർ​ജ​ൻ​റീ​ന ​അ​ണ്ട​ർ-20 ടീം ​ടെ​ക്​​നി​ക്ക​ൽ ഡ​യ​റ​ക്​​ട​റു​മാ​യ പാ​ബ്ലോ ​െഎ​മ​റും.

ഇ​ന്ത്യ​ൻ ബോ​യ്​​സ്​ അ​ത്യു​ത്സാ​ഹ​ത്തോ​ടു​കൂ​ടി വ​ള​രെ ന​ന്നാ​യി പ​ന്തു​ത​ട്ടി​യ​താ​യും ഇ​ന്ത്യ​യു​ടെ മ​റ്റ്​ പ്രാ​യ​പ​രി​ധി​യി​ലു​ള്ള ടീ​മു​ക​ളു​മാ​യി ​കൂ​ടു​ത​ൽ മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​താ​യും ​െഎ​മ​ർ വ്യ​ക്​​ത​മാ​ക്കി. അ​ർ​ജ​ൻ​റീ​ന​യു​ടെ ഇ​ട​ക്കാ​ല കോ​ച്ച്​ കൂ​ടി​യാ​യ സ്​​ക​ലോ​നി ടീ​മി​നെ​തി​രാ​യ അ​മ​ർ​ജി​ത്​ സി​ങ്ങി​​െൻറ​യും ജീ​ക്​​സ​ൺ സി​ങ്ങി​​െൻറ​യും പ്ര​ക​ട​ന​ത്തെ പേ​രെ​ടു​ത്ത്​ പ​റ​ഞ്ഞാ​ണ്​ പ്ര​ശം​സി​ച്ച​ത്​.

ഇ​തേ നി​ല​വാ​ര​ത്തി​ൽ ക​ളി​ക്കാ​ർ മൂ​ന്ന്​ നാ​ലു കൊ​ല്ലം​കൂ​ടി പ​ന്തു​ത​ട്ടു​ക​യാ​ണെ​ങ്കി​ൽ മി​ക​ച്ച ഭാ​വി​യാ​ണ്​ ഇ​വ​രെ കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന്​​ സ്​​ക​ലോ​നി കൂ​ട്ടി​ച്ചേ​ർ​ത്തു. െഎ​മ​റും സ്​​ക​ലോ​നി​യും ഇ​ന്ത്യ​ൻ ക്യാ​മ്പ്​ സ​ന്ദ​ർ​ശി​ച്ച്​ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യും ചെ​യ്​​തു.

Loading...
COMMENTS