Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ​ന്നാ​ഹ...

സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ അ​ണ്ട​ർ-19 ടീ​മി​ന്​ ജ​യം

text_fields
bookmark_border
സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ അ​ണ്ട​ർ-19 ടീ​മി​ന്​ ജ​യം
cancel

ദോ​ഹ: എ.​എ​ഫ്.​സി അ​ണ്ട​ർ-19 ചാ​മ്പ്യ​ൻ​ഷി​പ്​​ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ​ക്ക്​ മു​മ്പാ​യി സ​ന്നാ​ഹ​ത്തി​നി​റ​ങ്ങി​യ ഇ​ന്ത്യ അ​ണ്ട​ർ-19 ടീ​മി​ന്​ ജ​യം. ഖ​ത്ത​ർ ക്ല​ബാ​യ അ​ൽ ഗ​റാ​ഫ​യു​ടെ അ​ണ്ട​ർ-19 ടീ​മി​നെ​യാ​ണ്​ ഇ​ന്ത്യ തോ​ൽ​പി​ച്ച​ത്. ന​ന്നാ​യി ക​ളി​ച്ച ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ 3-1നാ​ണ്​ ഖ​ത്ത​ർ കൗ​മാ​ര സം​ഘ​ത്തെ തോ​ൽ​പി​ച്ച​ത്. അ​ണ്ട​ർ-17 ലോ​ക​ക​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച താ​ര​ങ്ങ​ളാ​യി​രു​ന്നു ടീ​മി​ൽ കൂ​ടു​ത​ലും. ഇ​ന്ത്യ​ക്കാ​യി റ​ഹീം അ​ലി 37, 40 മി​നി​റ്റു​ക​ളി​ൽ ര​ണ്ടു ഗോ​ളു​ക​ൾ നേ​ടി താ​ര​മാ​യ​പ്പോ​ൾ പ്രി​ൻ​സ്​​ട​ൺ റി​ബ​ല്ലോ (59) മ​റ്റൊ​രു ഗോ​ൾ നേ​ടി. ക​ളി​യി​ലു​ട​നീ​ളം ലൂ​യി​സ്​ നോ​ർ​ട്ട​ൺ ഡി ​മാ​റ്റോ​സി​​െൻറ പ​ട​ത​ന്നെ​യാ​യി​രു​ന്നു മു​ന്നി​ൽ.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsindia u19 fotball team
News Summary - india u19 -Sports news
Next Story