Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ണ്ട​ർ 19...

അ​ണ്ട​ർ 19 ഫു​ട്​​ബാ​ൾ: ഇ​ന്ത്യ ഇ​ന്ന്​ ന്യൂ ​കാ​ലെ​ഡോ​ണി​യ​ക്കെ​തി​രെ

text_fields
bookmark_border
football-practice-170819.jpg
cancel

പോ​ർ​ട്ട്​ വി​ല്ല (വ​നൗ​തു): ഒ.​എ​ഫ്.​സി ഡെ​വ​ല​പ്​​മ​െൻറ​ൽ ടൂ​ർ​ണ​മ​െൻറി​ൽ ഇ​ന്ത്യ​ൻ അ​ണ്ട​ർ 19 ഫു​ട്​​ബാ​ൾ ടീം ​ബു​ധ​നാ​ഴ്​​ച ന്യൂ ​കാ​ലെ​ഡോ​ണി​യ​യെ നേ​രി​ടും. ര​ണ്ടു വ​ർ​ഷം മു​മ്പ്​ ഇ​ന്ത്യ​യി​ൽ ന​ട​ന്ന അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ ക​ളി​ച്ച ടീ​മാ​ണ്​ ന്യൂ ​കാ​ലെ​ഡോ​ണി​യ. ടൂ​ർ​ണ​മ​െൻറി​ലെ ആ​ദ്യ ക​ളി​യി​ൽ ഇ​ന്ത്യ ആ​തി​ഥേ​യ​രാ​യ വ​നൗ​തു​വി​നെ 1-0ത്തി​ന്​ തോ​ൽ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new caledoniaIndia U-19
News Summary - India U-19 team takes on New Caledonia U-19
Next Story