Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 2023 വനിത ലോകകപ്പ് വേദിക്ക് ഇന്ത്യയും രംഗത്ത്
text_fieldsbookmark_border
ന്യൂഡൽഹി: 2019 ഫിഫ അണ്ടർ 20 ലോകകപ്പ് വേദി നഷ്ടപ്പെട്ടതിനു പിന്നാലെ 2023ലെ ഏഷ്യാകപ്പും വനിത ലോകകപ്പും സ്വന്തമാക്കാൻ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ നീക്കം. കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയെ മറികടന്ന് അണ്ടർ 20 ലോകകപ്പ് വേദി പോളണ്ട് സ്വന്തമാക്കിയത്. ഭാവിയിൽ ഇന്ത്യക്ക് കൂടുതൽ ടൂർണമെൻറുകൾ ലഭിക്കുമെന്ന ഫിഫയുടെ ആശ്വാസവാക്കിനിടെയാണ് നീക്കം.
2019ലാണ് 2023 വനിത ലോകകപ്പ് വേദി പ്രഖ്യാപനം. നിലവിൽ ആസ്ട്രേലിയ, കൊളംബിയ, ജപ്പാൻ, ന്യൂസിലൻഡ്, തായ്ലൻഡ്, ദക്ഷിണ കൊറിയ എന്നിവർ വേദിയാകാൻ രംഗത്തുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
