Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇന്ത്യക്കാരെ...

ഇന്ത്യക്കാരെ ഗാലറിയിലേക്ക്​ ക്ഷണിച്ച്​​ സുനിൽ ഛേത്രി 

text_fields
bookmark_border
ഇന്ത്യക്കാരെ ഗാലറിയിലേക്ക്​ ക്ഷണിച്ച്​​ സുനിൽ ഛേത്രി 
cancel
ന്യൂ​ഡ​ൽ​ഹി: ഇ​ൻ​റ​ർ​കോ​ണ്ടി​ന​െൻറ​ൽ ക​പ്പി​ലെ ഒ​ഴി​ഞ്ഞ ഗാ​ല​റി​ക​ൾ നി​റ​ക്കാ​ൻ ആ​രാ​ധ​ക​രോ​ട്​ അ​ഭ്യ​ർ​ഥി​ച്ച്​ ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ൻ സു​നി​ൽ ഛേത്രി. ​മും​ബൈ​യി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മ​െൻറി​ൽ ആ​തി​ഥേ​യ​രെ പി​ന്തു​ണ​ച്ച്​ സ്​​റ്റേ​ഡി​യ​ത്തി​ൽ എ​ത്ത​ണ​മെ​ന്നാ​ണ്​ ഛേത്രി​യു​ടെ ആ​വ​ശ്യം.

 ‘‘നി​ങ്ങ​ൾ എ​ല്ലാ​വ​രും യൂ​റോ​പ്യ​ൻ ക്ല​ബു​ക​ളു​ടെ ആ​രാ​ധ​ക​രാ​ണെ​ന്ന​റി​യാം,  ഇ​ന്ത്യ​ൻ ഫു​ട്ബാ​ളി​​െൻറ നി​ല​വാ​രം അ​തി​ന​ടു​ത്ത് എ​ത്തി​ല്ല. എ​ന്നാ​ൽ, ഒ​രു​ദി​വ​സം നാം ​അ​തേ​നി​ല​വാ​ര​ത്തി​ലെ​ത്തും. മാ​റ്റ​ത്തി​​െൻറ പാ​ത​യി​ലു​ള്ള ഇ​ന്ത്യ​ൻ ഫു​ട്ബാ​ളി​ന്​ നി​ങ്ങ​ളു​ടെ പി​ന്തു​ണ  അ​നി​വാ​ര്യ​മാ​ണ്’’ -ഛേത്രി ​പ​റ​ഞ്ഞു.

ചൈ​നീ​സ്​ താ​യ്​​പേ​യി​ക്കെ​തി​രെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ഴി​ഞ്ഞ ഗാ​ല​റി​യാ​യി​രു​ന്ന​തി​നാ​ൽ മ​ത്സ​രം കാ​ണാ​നെ​ത്തി​യ​വ​ർ​ക്ക്​ ന​ന്ദി പ​റ​ഞ്ഞാ​ണ്​ താ​രം വി​ഡി​യോ തു​ട​ങ്ങി​യ​ത്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballsunil chhetrifootball fansmalayalam newssports news
News Summary - India need football fans- Sunil Chhetri- Sports news
Next Story