Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫി​ഫ റാ​ങ്കി​ങ്ങ്:...

ഫി​ഫ റാ​ങ്കി​ങ്ങ്: ഇ​ന്ത്യ​ക്ക്​ ഒ​രു സ്​​ഥാ​നം  ന​ഷ്​​ട​മാ​യി; ബ്ര​സീ​ൽ വീ​ണ്ടും ത​ല​പ്പ​ത്ത്​

text_fields
bookmark_border
ഫി​ഫ റാ​ങ്കി​ങ്ങ്: ഇ​ന്ത്യ​ക്ക്​ ഒ​രു സ്​​ഥാ​നം  ന​ഷ്​​ട​മാ​യി; ബ്ര​സീ​ൽ വീ​ണ്ടും ത​ല​പ്പ​ത്ത്​
cancel
ന്യൂ​ഡ​ൽ​ഹി: പു​തി​യ റാ​ങ്ക്​ പ​ട്ടി​ക ഫി​ഫ പു​റ​ത്തു​വ​ന്ന​പ്പോ​ൾ ഇ​ന്ത്യ​ക്ക്​ ഒ​രു സ്​​ഥാ​നം ന​ഷ്​​ട​മാ​യി. അ​ടു​ത്ത​കാ​ല​ത്താ​യി ഇ​ന്ത്യ​യു​ടെ റെ​ക്കോ​ഡ്​ സ്​​ഥാ​ന​മാ​യി​രു​ന്ന 96ൽ ​നി​ന്നും 97 ലേ​ക്കാ​ണ്​ ഇ​റ​ക്കം. കോ​ൺ​ക​കാ​ഫ്​ ഗോ​ൾ​ഡ്​​ക​പ്പി​ൽ മി​ക​ച്ച മ​ു​ന്നേ​റ്റം ന​ട​ത്തി​യ കാ​ന​ഡ​ അ​ഞ്ചു സ്​​ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി 95 ലേ​ക്ക്​ ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ്​ ഇ​ന്ത്യ​ക്ക്​ ഒ​രു സ്​​ഥാ​നം ന​ഷ്​​ട​പ്പെ​ട്ട​ത്. ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​ക്ക്​ 12ാം സ്​​ഥാ​നം ത​ന്നെ​യാ​ണ്. യൂ​റോ​ക​പ്പ്​ ചാ​മ്പ്യ​ന്മാ​രാ​യ​തോ​ടെ ഒ​ന്നാം സ്​​ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന ജ​ർ​മ​നി​യെ പി​ന്ത​ള്ളി പ​ട്ടി​ക​യി​ൽ ബ്ര​സീ​ൽ വീ​ണ്ടും ഒ​ന്നാം സ്​​ഥാ​ന​ത്തേ​ക്കെ​ത്തി. അ​ർ​ജ​ൻ​റീ​ന, സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്, പോ​ള​ണ്ട്​ എ​ന്നി​വ​രാ​ണ്​ മൂ​ന്നും നാ​ലും അ​ഞ്ചും സ്​​ഥാ​ന​ങ്ങ​ളി​ൽ. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballindian footballFIFA Rankingsmalayalam newssports news
News Summary - India drop one place to 97th in FIFA rankings-Sports news
Next Story