Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ണ്ട​ർ 17...

അ​ണ്ട​ർ 17 ഫു​ട്​​ബാ​ൾ: ഇ​ന്ത്യ 19ന്​ ​ഇ​റ്റ​ലി​യെ നേ​രി​ടും

text_fields
bookmark_border
അ​ണ്ട​ർ 17 ഫു​ട്​​ബാ​ൾ: ഇ​ന്ത്യ 19ന്​ ​ഇ​റ്റ​ലി​യെ നേ​രി​ടും
cancel
ന്യൂ​ഡ​ൽ​ഹി: അ​ണ്ട​ർ 17 ലോ​ക​ക​പ്പി​നൊ​രു​ങ്ങു​ന്ന ഇ​ന്ത്യ സൗ​ഹൃ​ദ​മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ ഇ​റ്റ​ലി​ക്കെ​തി​രെ. വെ​ള്ളി​യാ​ഴ്​​ച കി​ഴ​ക്ക​ൻ ഇ​റ്റ​ലി​യി​ലെ അ​റി​​സോ​യി​ലാ​ണ്​ മ​ത്സ​രം. യൂ​റോ​പ്യ​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ കൗ​മാ​ര​സം​ഘം ക​ഴി​ഞ്ഞ പ​ത്തി​ന്​ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പോ​ർ​ചു​ഗ​ലി​​െൻറ സ്​​പോ​ർ​ട്ടി​ങ്​ ലി​സ്​​ബ​ണി​നോ​ട്​ 1-2ന്​ ​തോ​റ്റി​രു​ന്നു. ലി​സ്​​ബ​ണി​ൽ ന​ട​ന്ന മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ബെ​ൻ​ഫി​ക​യോ​ടും (3-0) തോ​റ്റു. ഏ​പ്രി​ൽ 27ന്​ ​ബെ​ൻ​ഫി​ക​യോ​ട്​ 2-2ന്​ ​സ​മ​നി​ല വ​ഴ​ങ്ങി​യി​രു​ന്നു. 
ഒ​ക്​​ടോ​ബ​റി​ൽ ന​ട​ക്കു​ന്ന ​കൗ​മാ​ര ലോ​ക​ക​പ്പി​ൽ ടീ​മി​നെ ഒ​രു​ക്കു​ന്ന​തി​നാ​യാ​ണ്​ കോ​ച്ച്​ ലൂ​യി നോ​ർ​ട്ട​ൻ ഡി ​മാ​റ്റോ​സി​നു കീ​ഴി​ൽ ഇ​ന്ത്യ​ൻ സം​ഘം യൂ​റോ​പ്പി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFA U-17 World Cup
News Summary - India colts to play Italy on May 19 as part of FIFA U-17 World Cup
Next Story