അണ്ടർ 17 വനിത ഫുട്​ബാൾ: ഇന്ത്യക്ക്​ തോൽവി

23:34 PM
13/12/2019
മുംബൈ: അണ്ടർ 17 വനിത ഫുട്​ബാൾ ടൂർണമ​െൻറിൽ ഇന്ത്യക്ക്​ തോൽവിത്തുടക്കം. സ്വീഡനാണ് ത്രിരാഷ്​ട്ര ടൂർണമ​െൻറിലെ ആദ്യ മത്സരത്തിൽ​ ഇന്ത്യയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്​ തറപറ്റിച്ചത്​. മറ്റിൽഡ വിൻബെർഗ്​ (4), ഇഡ വെയ്​ഡൻബർഗ്​​ (26), മോണിക്ക ജുസു (91) എന്നിവർ സ്വീഡനുവേണ്ടി ഗോൾ നേടി. ചൊവ്വാഴ​്​ച തായ്​ലൻഡിനെതിരെയാണ്​ ഇന്ത്യയുടെ അടുത്ത മത്സരം. 
Loading...
COMMENTS