Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right...

ലോ​ക​ക​പ്പി​നെ​ത്തു​ന്ന ഏ​റ്റ​വും ചെ​റി​യ രാ​ജ്യമായി ​െഎസ്​ലൻഡ്;​ സെ​ർ​ബി​യ​ക്കും യോ​ഗ്യ​ത​

text_fields
bookmark_border
iceland-football
cancel

പാ​രി​സ്​: ‘‘സ​ന്തോ​ഷം അ​റി​യി​ക്കാ​ൻ വാ​ക്കു​ക​ളി​ല്ല. യൂ​റോ ക​പ്പി​നു ശേ​ഷം മ​റ്റൊ​രു ക​ടു​ത്ത പോ​രാ​ട്ട​ത്തി​ന്​ ഞ​ങ്ങ​ൾ ഒ​രു​ങ്ങു​ക​യാ​ണ്. ഇ​തൊ​രു വെ​ല്ലു​വി​ളി​യാ​യി ഏ​റ്റെ​ടു​ക്കു​ന്നു​’’ -​മൂ​ന്നു ല​ക്ഷം മാ​ത്രം ജ​ന​സം​ഖ്യ​യു​ള്ള ​െഎ​സ്​​ല​ൻ​ഡ്​ എ​ന്ന ദീ​പ​രാ​ജ്യം ലോ​ക​ക​പ്പ്​ പോ​രാ​ട്ട​ത്തി​ന്​ യോ​ഗ്യ​ത നേ​ടി ച​രി​ത്രം കു​റി​ച്ച​പ്പോ​ൾ കോ​ച്ച്​ ഹീ​മി​യ​ർ ഹ​ൽ​ഗ്രിം​സ​ണി​​​െൻറ വാ​ക്കു​ക​ളി​ൽ അ​ത്ഭു​ത​വും ആ​ത്​​മ​വി​ശ്വാ​സ​വും. യൂ​റോ​പ്യ​ൻ യോ​ഗ്യ​ത റൗ​ണ്ട്​ ഗ്രൂ​പ്​ ‘​െഎ’​യി​ൽ കൊ​സോ​വോ​യെ 2-0ത്തി​ന്​ തോ​ൽ​പി​ച്ചാ​ണ്​ ​െഎ​സ്​​ല​ൻ​ഡ്​ ക​ന്നി​ലോ​ക​ക​പ്പി​ന്​ നേ​രി​ട്ട്​ യോ​ഗ്യ​ത നേ​ടി​യ​ത്. 

ഇ​തോ​ടെ, ലോ​ക​ക​പ്പി​നെ​ത്തു​ന്ന ഏ​റ്റ​വും ചെ​റി​യ രാ​ജ്യ​മാ​യി ​െഎ​സ്​​ല​ൻ​ഡ്​ ഫു​ട്​​ബാ​ൾ ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ച്ചു. ​െഎ​സ്​​ല​ൻ​ഡി​നു പി​ന്നാ​ലെ ​ഗ്രൂ​പ്​ ‘ഡി’​യി​ൽ​നി​ന്ന്​ സെ​ർ​ബി​യ​യും യോ​ഗ്യ​ത നേ​ടി. പ​ത്താം മ​ത്സ​ര​ത്തി​ൽ ജോ​ർ​ജി​യ​യെ 1-0ത്തി​ന്​ തോ​ൽ​പി​ച്ചാ​ണ്​ സെ​ർ​ബി​യ യോ​ഗ്യ​ത നേ​ടി​യ​ത്. ഗ്രൂ​പ്പ്​ ​‘െഎ’​യി​ൽ ശ​ക്​​ത​രാ​യ ക്രൊ​യേ​ഷ്യ, യു​ക്രെ​യ്​​ൻ എ​ന്നി​വ​രെ മ​റി​ക​ട​ന്നാ​ണ്​ ​െഎ​സ്​​ല​ൻ​ഡ്​ ​ഗ്രൂ​പ്​ ചാ​മ്പ്യ​ന്മാ​രാ​യ​ത്. പ​ത്താം മ​ത്സ​ര​ത്തി​ൽ കെ​ാ​സോ​വോ​യെ 2-0ത്തി​ന്​ തോ​ൽ​പി​ച്ച​പ്പോ​ൾ, എ​വ​ർ​ട്ട​ൻ മി​ഡ്​​ഫീ​ൽ​ഡ​ർ ജി​ൽ​ഫി സി​ഗു​ർ​ഡ​സ​ൺ (40ാം മി​നി​റ്റ്), ബേ​ൺ​ലി താ​രം യോ​ഹ​ൻ ഗു​ഡ്​​മു​ൻ​സ​ൺ (68) എ​ന്നി​വ​ർ​ ഗോ​ൾ നേ​ടി രാ​ജ്യ​ത്തി​​​െൻറ പ്ര​തീ​ക്ഷ കാ​ത്തു. ​

െഎ​സ്​​ല​ൻ​ഡി​​​െൻറ ര​ണ്ടാ​മ​ത്തെ പ്ര​ധാ​ന ടൂ​ർ​ണ​മ​​െൻറാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷം യൂ​റോ ക​പ്പി​ൽ ക​ന്നി​യ​ങ്കം കു​റി​ച്ച്​ ക്വാ​ർ​ട്ട​ർ വ​രെ​യെ​ത്തി എ​തി​രാ​ളി​ക​ളെ ഞെ​ട്ടി​ച്ചി​രു​ന്നു. അ​ല​ക്​​സാ​ണ്ട​ർ പ്രി​യോ​വി​ച്ചി​​​െൻറ ഏ​ക ​േഗാ​ളി​ലാ​ണ്​ ജോ​ർ​ജി​യ​യെ തോ​ൽ​പി​ച്ച്​ സെ​ർ​ബി​യ ഗ്രൂ​പ്​ ചാ​മ്പ്യ​ന്മാ​രാ​യി ലോ​ക​ക​പ്പി​ന്​ യോ​ഗ്യ​ത നേ​ടു​ന്ന​ത്.
മറ്റുമത്സരങ്ങളിൽ സ്​പെയിൻ ഇസ്രായീലിനെയും ഇറ്റലി അൽബാനിയെയും ഒരുഗോളിന്​ തോൽപിച്ചു. 

റ​ഷ്യ​യി​ലേ​ക്ക്​ ഇ​തു​വ​രെ 17 രാ​ജ്യ​ങ്ങ​ൾ
യൂ​റോ​പ്പ്​: സ്​​പെ​യി​ൻ, ബെ​ൽ​ജി​യം, ​െഎ​സ്​​ല​ൻ​ഡ്, സെ​ർ​ബി​യ, പോ​ള​ണ്ട്, ഇം​ഗ്ല​ണ്ട്, ജ​ർ​മ​നി.
തെ​ക്ക​ൻ അ​മേ​രി​ക്ക: ബ്ര​സീ​ൽ
കോ​ൺ​ക​കാ​ഫ്​: മെ​ക്​​സി​േ​കാ, കോ​സ്​​റ്റ​റീ​ക
​​ആ​ഫ്രി​ക്ക: ഇൗ​ജി​പ്​​ത്, നൈ​ജീ​രി​യ 
ഏ​ഷ്യ: ഇ​റാ​ൻ, ദ​ക്ഷി​ണ കൊ​റി​യ, ജ​പ്പാ​ൻ, 
സൗ​ദി അ​റേ​ബ്യ
ആ​തി​ഥേ​യ​ർ: റ​ഷ്യ

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballworld cupicelandmalayalam newssports news
News Summary - Iceland for world cup football-Sports news
Next Story