Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആ​ർ​ച്ച​ർ, റാ​ഷി​ദ്,...

ആ​ർ​ച്ച​ർ, റാ​ഷി​ദ്, വാ​ർ​ണ​ർ... കാ​ണാ​ൻ സ​ചി​ൻ കാ​ത്തി​രി​ക്കു​ന്നു

text_fields
bookmark_border
ആ​ർ​ച്ച​ർ, റാ​ഷി​ദ്, വാ​ർ​ണ​ർ...  കാ​ണാ​ൻ സ​ചി​ൻ കാ​ത്തി​രി​ക്കു​ന്നു
cancel

ല​ണ്ട​ൻ: മാ​സ്​​റ്റ​ർ ബ്ലാ​സ്​​റ്റ​ർ സ​ചി​നെ കാ​ണാ​ൻ യു​വ​താ​ര​ങ്ങ​ൾ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് സ​ർ​വ​സാ​ധാ​ര​ണ​മാ​ണ്. എ​ന്നാ​ൽ, സ​ചി​െൻറ ഇ​ഷ്്ട​ഗ​ണ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​തും അ​വ​രെ കാ​ണാ​ൻ ഇ​തി​ഹാ​സ​താ​രം കാ​ത്തി​രി​ക്കു​ന്ന​തും ഒ​രു അ​പൂ​ർ​വ​ത​യാ​ണ്. ഇം​ഗ്ല​ണ്ട് പേ​സ​ർ ജോ​ഫ്ര ആ​ർ​ച്ച​ർ, അ​ഫ്ഗാ​ൻ സ്​​പി​ന്ന​ർ റാ​ഷി​ദ് ഖാ​ൻ, ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണ​ർ ഡേ​വി​ഡ് വാ​ർ​ണ​ർ എ​ന്നി​വ​രാ​ണ് ലി​സ്​​റ്റി​ലു​ള്ള​ത്.

ഈ ​ലോ​ക​ക​പ്പ്, ടീം ​ഇ​ന്ത്യ​ക്കു​ള്ള​താ​ണെ​ന്ന് ഉ​റ​ച്ചു​പ്ര​ഖ്യാ​പി​ക്കു​മ്പോ​ഴും സ​ചി​ൻ ത‍​െൻറ ഇ​ഷ്്ട​ങ്ങ​ൾ മ​റ​ച്ചു​വെ​ക്കു​ന്നി​ല്ല. 24കാ​ര​നാ​യ ആ​ർ​ച്ച​ർ ഇം​ഗ്ല​ണ്ട് ടീ​മി​െൻറ കു​ന്ത​മു​ന​യാ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ മു​ൻ​നി​ര വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി ആ​ർ​ച്ച​ർ വ​ര​വ​റി​യി​ച്ചു​ക​ഴി​ഞ്ഞു. മി​ന്നും​ഫോ​മി​ലു​ള്ള അ​ഫ്ഗാ​ൻ സ്​​റ്റാ​ർ സ്പി​ന്ന​ർ റാ​ഷി​ദ്​ ഖാ​െൻറ പ്ര​ക​ട​ന​വും ലോ​ക​ക​പ്പ് ഉ​റ്റു​നോ​ക്കു​ന്നു. ഇ​ഷ്​​ട​ ബാ​റ്റ്സ്മാ​ൻ ഡേ​വി​ഡ് വാ​ർ​ണ​റു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC World Cup 2019
News Summary - icc world cup 2019
Next Story