Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇ​കാ​ർ​ഡി​യി​ൽ...

ഇ​കാ​ർ​ഡി​യി​ൽ പൊ​ള്ളി അ​ർ​ജ​ൻ​റീ​ന

text_fields
bookmark_border
messi-icardi-23
cancel

ബ്വേ​ന​സ്​ ​െഎ​റി​സ്​: അ​ർ​ജ​ൻ​റീ​ന കോ​ച്ച്​ ജോ​ർ​ജ്​ സാം​പോ​ളി ലോ​ക​ക​പ്പി​നു​ള്ള 35 അം​ഗ ടീ​മി​നെ പ്ര​ഖ്യാ​പി​ക്കും മു​േ​മ്പ മൗ​റോ ഇ​കാ​ർ​ഡി​യു​ടെ ഭാ​വി മു​ൻ താ​രം ഹെ​ർ​ന​ൻ ക്രെ​സ്​​പോ പ്ര​വ​ചി​ച്ചി​രു​ന്നു. ​‘അ​ർ​ജ​ൻ​റീ​ന ടീം ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ല​യ​ണ​ൽ ​മെ​സ്സി​ക്ക്​ നി​ർ​ണാ​യ​ക റോ​ളു​ണ്ട്. അ​ദ്ദേ​ഹ​ത്തി​​െൻറ മാ​ന്ത്രി​ക​വ​ല​യ​ത്തി​ന്​ പു​റ​ത്തു​ള്ള​വ​ർ​ക്ക്​ ഇൗ ​ടീ​മി​ൽ ഇ​ട​മു​ണ്ടാ​വി​ല്ല. ഇ​കാ​ർ​ഡി ഇൗ ​വ​ല​യ​ത്തി​ന​ക​ത്തി​ല്ല. അ​ദ്ദേ​ഹ​ത്തി​​െൻറ സു​ഹൃ​ത്തു​മ​ല്ല. അ​തി​നാ​ൽ, റ​ഷ്യ​യി​ലേ​ക്ക്​ ഇ​കാ​ർ​ഡി പോ​വി​ല്ല’ -ഒ​രു അ​ഭി​മു​ഖ​ത്തി​​ൽ ക്രെ​സ്​​പോ തു​റ​ന്നു​പ​റ​ഞ്ഞ​തി​ന്​ പി​ന്നേ​റ്റ്​ സാം​പോ​ളി 35അം​ഗ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ മെ​സ്സി​ക്കും അ​ഗ്യൂ​റോ​ക്കു​മൊ​പ്പം ഇ​കാ​ർ​ഡി​യു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, ആ​ശ്വാ​സ​ത്തി​ന്​ അ​ൽ​പാ​യു​സ്സാ​യി. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി​യി​ൽ ജോ​ർ​ജ്​ സാം​പോ​ളി അ​ന്തി​മ സം​ഘ​ത്തെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ക്രെ​സ്​​പോ​യു​ടെ പ്ര​വ​ച​നം ശ​രി​യാ​യി. ഇൗ ​സീ​സ​ണി​ൽ ഇ​ൻ​റ​ർ​മി​ലാ​നാ​യി ​േഗാ​ള​ടി​ച്ചു​കൂ​ട്ടി​യ ഇ​കാ​ർ​ഡി​യെ ഒ​ഴി​വാ​ക്കി അ​ർ​ജ​ൻ​റീ​ന​യു​ടെ ലോ​ക​ക​പ്പ്​ ടീ​മാ​യി. 

മെ​സ്സി​ക്കൊ​പ്പം അ​ർ​ജ​ൻ​റീ​ന ആ​ക്ര​മ​ണ​നി​ര​യെ ന​യി​ക്കാ​ൻ ഏ​റ്റ​വും പ്ര​ഹ​ര​ശേ​ഷി ഇൗ ​ഇ​ൻ​റ​ർ​മി​ലാ​ൻ സ്​​ട്രൈ​ക്ക​റു​ടെ ബൂ​ട്ടി​നു​ണ്ടെ​ന്ന്​ ​െ​ക്ര​സ്​​പോ ആ​വ​ർ​ത്തി​ക്കു​ന്നു. ‘പെ​നാ​ൽ​റ്റി ബോ​ക്​​സി​നു​ള്ളി​ൽ അ​ദ്ദേ​ഹ​ത്തെ​ക്കാ​ൾ മി​ക​ച്ച താ​ര​ത്തെ ഇ​ന്നു ഞാ​ൻ കാ​ണു​ന്നി​ല്ല. ബോ​ക്​​സി​ൽ പ​ന്തു ല​ഭി​ച്ചാ​ൽ മാ​ര​ക​പ്ര​ഹ​ര​മാ​ണ്​ ഇ​കാ​ർ​ഡി​ക്ക്​’ -മു​ൻ അ​ർ​ജ​ൻ​റീ​ന താ​രം പ​റ​യു​ന്നു. 

ടീം ​പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ സൂ​ച​ന​യാ​ണ്​ ക്രെ​സ്​​പോ​യു​ടെ വാ​ക്കു​ക​ൾ. ഹാ​ഫ്​ ഫി​റ്റ്​ സെ​ർ​ജി​യോ അ​ഗ്യൂ​റോ​​യും സീ​സ​ണി​ൽ ഫോ​മി​ല്ലാ​തെ വ​ട്ടം​ക​റ​ങ്ങു​ന്ന ഗോ​ൺ​സാ​ലോ ഹി​ഗ്വെ​യ്​​നും ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു. പൗ​ലോ ഡി​ബാ​ല​ക്കൊ​പ്പ​മാ​യി​രു​ന്നു ഇ​കാ​ർ​ഡി​യു​ടെ മ​ത്സ​രം. ​ഫോ​മി​ലും ഫി​റ്റ്​​ന​സി​ലും ഡി​ബാ​ല​യെ​ക്കാ​ൾ മു​ന്നി​ലാ​യി​രു​ന്നു ഇ​കാ​ർ​ഡി​ക്ക്​ സ്​​ഥാ​ന​മെ​ങ്കി​ലും കോ​ച്ചി​​െൻറ​യും ക്യാ​പ്​​റ്റ​​െൻറ​യും ഗു​ഡ്​​ലി​സ്​​റ്റി​ൽ ഡി​ബാ​ല​ക്കാ​യി​രു​ന്നു ഇ​ടം. ​ഇ​തോ​ടെ കൂ​ട്ടു​കാ​ര​​െൻറ ഭാ​ര്യ​യെ വ​ശീ​ക​രി​ച്ച്​ സ്വ​ന്ത​മാ​ക്കി​യ​വ​ൻ എ​ന്ന പേ​രു​േ​​ദാ​ഷം ഇ​കാ​ർ​ഡി​യു​ടെ ലോ​ക​ക​പ്പ്​ സ്വ​പ്​​നം ത​ക​ർ​ത്തു. മു​ൻ അ​ർ​ജ​ൻ​റീ​ന യൂ​ത്ത്​ താ​ര​വും മെ​സ്സി​യു​ടെ സു​ഹൃ​ത്തു​മാ​യ മാ​ക്​​സി ലോ​പ​സി​​െൻറ ഭാ​ര്യ​യെ വ​ശീ​ക​രി​ച്ച്​ സ്വ​ന്ത​മാ​ക്കി​യെ​ന്ന വി​വാ​ദ​ത്തി​ൽ ഡീ​ഗോ മ​റ​ഡോ​ണ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ൻ താ​ര​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളും ഇ​കാ​ർ​ഡി​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്നി​രു​ന്നു. 

മു​ന്നേ​റ്റ​നി​ര​യി​ലേ​ക്ക്​ സാം​പോ​ളി നീ​ക്കി​വെ​ച്ച നാ​ല്​ ടി​ക്ക​റ്റി​ന്​ അ​ഞ്ച്​ ശ​ക്ത​രാ​യ അ​വ​കാ​ശി​ക​ളു​ണ്ടെ​ന്ന​തും തി​രി​ച്ച​ടി​യാ​യി. 
പ്ര​തി​രോ​ധ​വും മ​ധ്യ​നി​ര​യും മി​ക​ച്ച​താ​ണെ​ങ്കി​ലും മെ​സ്സി​യു​ടെ മു​ന്നേ​റ്റ​ങ്ങ​ളെ ഗോ​ളാ​ക്കാ​നു​ള്ള സ്​​ട്രൈ​ക്ക​ർ​മാ​രു​ടെ സാ​മ​ർ​ഥ്യ​ക്കു​റ​വാ​ണ്​ അ​ർ​ജ​ൻ​റീ​ന​ക്ക്​ ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ലും കോ​പ അ​മേ​രി​ക്ക​യി​ലും തി​രി​ച്ച​ടി​യാ​യ​ത്. പ​ഴ​യ വീ​ഞ്ഞ്​ പു​തി​യ കു​പ്പി​യി​ലാ​ക്കി വീ​ണ്ടു​മെ​ത്തി​ക്കു​േ​മ്പാ​ൾ ക​ഴി​ഞ്ഞ ദു​ര​ന്ത​ങ്ങ​ൾ ഇ​ക്കു​റി​യും ആ​വ​ർ​ത്തി​ച്ചാ​ൽ അ​ത്ഭു​ത​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:argentinamalayalam newssports newsrussia world cupIcardio
News Summary - Icardi left out of Argentina squad-Sports news
Next Story