Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ്വ​ന്തം...

സ്വ​ന്തം ക്ല​ബി​ലേ​ക്ക്​ ചേ​േ​ക്ക​റാ​ൻ ഇ​ബ്ര

text_fields
bookmark_border
സ്വ​ന്തം ക്ല​ബി​ലേ​ക്ക്​ ചേ​േ​ക്ക​റാ​ൻ ഇ​ബ്ര
cancel

സ്​​േ​റ്റാ​ക്​​ഹോം: കോ​വി​ഡ്​​മൂ​ലം സ്വ​ന്തം നാ​ടാ​യ സ്വീ​ഡ​നി​ൽ ക​ഴി​യു​ന്ന എ.​സി മി​ലാ​ൻ താ​രം സ്ലാ​ട് ട​ൻ ഇ​ബ്രാ​ഹി​മോ​വി​ച്​ ത​​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള സ്​​റ്റോ​ക്​​ഹോം ഹാ​മ​ർ​ബി ടീ​മി​നൊ​പ്പം പ​രി ​ശീ​ല​ന​ത്തി​നി​റ​ങ്ങി. യൂ​റോ​പ്പി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ സ്വീ​ഡ​നി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ കു​റ​വാ​ണെ​ങ്കി​ലും അ​ട​ച്ചി​ട്ട മൈ​താ​ന​ത്താ​യി​രു​ന്നു പ​രി​ശീ​ല​നം.

ആ​റു​മാ​സ​ത്തേ​ക്ക്​ മി​ലാ​നി​ലെ​ത്തി​യ ഇ​ബ്ര ക​രാ​ർ പു​തു​ക്കി​ല്ലെ​ന്ന്​ ഇ​റ്റാ​ലി​യ​ൻ പ​ത്ര​മാ​യ ഗ​സ​റ്റ ഡെ​ല്ലോ സ്​​പോ​ർ​ട്ട്​ റി​​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ക്ല​ബി​​െൻറ 23.5 ശ​ത​മാ​നം ഓ​ഹ​രി സ്വ​ന്ത​മാ​ക്കി​യ 38കാ​ര​ൻ സീ​സ​ണി​നൊ​ടു​വി​ൽ സ്വ​ന്തം ക്ല​ബി​ലേ​ക്ക്​ ചേ​ക്കേ​റു​മെ​ന്നാ​ണ്​ അ​ഭ്യൂ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ibrahimovicsports news
News Summary - ibrahimovic-sports news
Next Story