Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഡ​ൽ​ഹി...

ഡ​ൽ​ഹി ഡൈ​നാ​മോ​സി​ന്​ ന​ന്ദി​യ​റി​യി​ച്ച്​  അ​ന​സ്​ എ​ട​ത്തൊ​ടി​ക

text_fields
bookmark_border
anas
cancel

ന്യൂ​ഡ​ൽ​ഹി: െഎ.​എ​സ്.​എ​ല്ലി​ലെ ത​​െൻറ പ​ഴ​യ ത​ട്ട​ക​മാ​യ ഡ​ൽ​ഹി ഡൈ​നാ​മോ​സി​നോ​ട്​ ന​ന്ദി​യ​റി​യി​ച്ച്​ മ​ല​യാ​ളി​താ​രം അ​ന​സ്​ എ​ട​ത്തൊ​ടി​ക. ലോ​ക നി​ല​വാ​ര​മു​ള്ള കോ​ച്ചി​നു​കീ​ഴി​ൽ പ​രി​ശീ​ലി​ക്കാ​നും മി​ക​ച്ച ക​ളി​ക്കാ​േ​രാ​ടൊ​പ്പം പ​ന്തു​ത​ട്ടാ​നും അ​വ​സ​രം​ന​ൽ​കി​യ ക്ല​ബി​നോ​ടു​ള്ള ക​ട​പ്പാ​ട്​ അ​ന​സ്​ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ​‘‘ഇ​റ്റാ​ലി​യ​ൻ കോ​ച്ചു​മാ​രാ​യ ജി​യാ​ൻ​ലൂ​ക്ക സം​ബ്രോ​ട്ട, സി​മോ​ൺ ബ​റോ​ൺ, ബ്ര​സീ​ലി​യ​ൻ താ​രം റോ​ബ​ർ​േ​ട്ടാ കാ​ർ​ലോ​സ്​ എ​ന്നി​വ​ർ​ക്ക്​ കീ​ഴി​ലാ​ണ്​ ക​ഴി​ഞ്ഞ മൂ​ന്ന്​ സീ​സ​ണി​ൽ പ​ന്തു​ത​ട്ടി​യ​ത്. ഇ​വ​രു​ടെ കീ​ഴി​ൽ ക​ളി​ക്കാ​നാ​യ​ത്​ വ​ലി​യ കാ​ര്യ​മാ​ണ്. മ​ല​യാ​ളി​ക​ളോ​ടും ന​ന്ദി​യു​ണ്ട്. കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ജ​ഴ്​​സി​യി​ൽ ക​ളി​ക്കു​ക​യെ​ന്ന​ത്​ ​സ്വ​പ്​​ന​മാ​ണ്. ക​രി​യ​ർ അ​വ​സാ​നി​ക്കും​മു​മ്പ്​ മ​ഞ്ഞ​ക്കു​പ്പാ​യ​ത്തി​ൽ ക​ളി​ക്കാ​ൻ ഞാ​നെ​ത്തും’’ -അ​ന​സ്​ കു​റി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLfootballDelhi DynamosAnas Edathodikamalayalam newssports news
News Summary - I was so lucky to be a part of Delhi Dynamos, says Anas Edathodika
Next Story