Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​െഎ ലീഗ്​: റിയൽ കശ്​മീർ പഞ്ചാബ്​ എഫ്​.സിയെ സമനിലയിൽ തളച്ചു

text_fields
bookmark_border
​െഎ ലീഗ്​: റിയൽ കശ്​മീർ പഞ്ചാബ്​ എഫ്​.സിയെ സമനിലയിൽ തളച്ചു
cancel
ശ്രീനഗർ: കളിയുടെ രണ്ടു പകുതികൾ ഒാരോ ടീമും പങ്കി​ട്ടെടുത്ത മത്സരത്തിൽ റിയൽ കശ്​മീർ പഞ്ചാബ്​ എഫ്​.സിയെ 1-1ന്​ സമനിലയിൽ തളച്ചു. ടി.ആർ.സി ഗ്രൗണ്ടിൽ നടന്ന മത്സരത്തി​​െൻറ 21ാം മിനിറ്റിൽ മഖൻ ചോത്തെയിലൂടെ മുൻ ചാമ്പ്യന്മാരായ പഞ്ചാബ്​ മുന്നിലെത്തി.

ഉണർന്നുകളിച്ച ആതിഥേയർ 62ാം മിനിറ്റിൽ ക്രിസോയിലൂടെ സ്വന്തം കാണികളുടെ മുന്നിൽ വിജയത്തോളംപോന്ന സമനില നേടി. ഏഴു മത്സരത്തിൽനിന്ന്​ 10 പോയൻറുമായി പഞ്ചാബ്​ പോയൻറ്​ പട്ടികയിൽ മൂന്നാമതെത്തി. അഞ്ചു​ കളികളിൽനിന്ന്​ ആറു പോയൻറുമായി എട്ടാമതാണ്​ കശ്​മീർ.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - i league
Next Story