Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചെന്നൈയുടെ തോൽവിക്ക്​...

ചെന്നൈയുടെ തോൽവിക്ക്​ പിന്നാലെ ഇൗസ്​റ്റ്​ ബംഗാളിന്​ ജയം; ​െഎ ലീഗ്​ ഫോ​േട്ടാ ഫിനിഷിലേക്ക്​

text_fields
bookmark_border
ചെന്നൈയുടെ തോൽവിക്ക്​ പിന്നാലെ ഇൗസ്​റ്റ്​ ബംഗാളിന്​ ജയം; ​െഎ ലീഗ്​ ഫോ​േട്ടാ ഫിനിഷിലേക്ക്​
cancel
പാഞ്ച്​കുള: ​െഎ ലീഗിൽ കിരീടപ്പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്​. പോയൻറ്​ പട്ടികയിൽ മുന്നിലുള്ള ചെന്നൈ എഫ ്​.സി തോറ്റതിന്​ പിന്നാലെ രണ്ടാമതുള്ള ഇൗസ്​റ്റ്​ ബംഗാൾ ജയിച്ചതോടെ അവസാന റൗണ്ട്​ മത്സരങ്ങൾ നിർണായകമായി. 19 മത്സരങ്ങൾ പൂർത്തിയാക്കിയ ചെന്നൈക്ക്​ 40ഉം ഇൗസ്​റ്റ്​ ബംഗാളിന്​ 39ഉം പോയൻറാണുള്ളത്​.

അവസാന കളിയിൽ ജയിച്ചാൽ ചെന്നൈക്ക്​ കിരീടം സ്വന്തമാക്കാം. ചെന്നൈ ജയിക്കാതിരിക്കുകയും ഇൗസ്​റ്റ്​ ബംഗാൾ ജയിക്കുകയും ചെയ്​താൽ കിരീടം കൊൽക്കത്തയിലേക്ക്​ പറക്കും.

ശനിയാഴ്​ച നിലവിലെ ജേതാക്കളായ മിനർവ പഞ്ചാബിനെ 1-0ത്തിന്​ കീഴടക്കിയാണ്​ ഇൗസ്​റ്റ്​ ബംഗാൾ കിരീടപ്രതീക്ഷ കാത്തത്​. പാഞ്ച്​കുളയിലെ താവു ദേവിലാൽ സ്​റ്റേഡിയത്തിൽ 75ാം മിനിറ്റിൽ എൻറിക്വെ എസ്​ക്വേഡയാണ്​ ഇൗസ്​റ്റ്​ ബംഗാളിന്​ വിജയം സമ്മാനിച്ച​ ഗോൾ സ്​കോർ ചെയ്​തത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballi leaguemalayalam newssports news
News Summary - I League- sports news
Next Story