Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range െഎ ലീഗ്: ഇൗസ്റ്റ് ബംഗാളിന് സമനില; നെരോക്ക ഒന്നാമത്
text_fieldsbookmark_border
കൊൽക്കത്ത: െഎ ലീഗിൽ പത്താം മത്സരത്തിനിറങ്ങിയ കൊൽക്കത്ത വമ്പന്മാർക്ക് തിരിച്ചട ി. നെരോക്ക എഫ്.സിയോട് 2-1ന് മോഹൻ ബഗാൻ തോറ്റപ്പോൾ, ഇൗസ്റ്റ് ബംഗാളിനെ റിയൽ കശ്മ ീർ 1-1ന് സമനിലയിൽ തളച്ചു. അഞ്ചാം ജയത്തോടെ സീസണിൽ ആദ്യമായി നെരോക്ക 18 പോയൻറുമായി ഒന്നാം സ്ഥാനത്തെത്തി. ചെന്നൈ സിറ്റിക്കും റിയൽ കശ്മീരിനും ഇത്രയും പോയൻറുണ്ടെങ്കിലും ഗോൾ ശരാശരിയാണ് നെരോക്കയെ തുണച്ചത്.
25ാം മിനിറ്റിൽ എഡ്വാർഡോ ഫെരേറിയയും 69ൽ ആരിൻ വില്യംസുമാണ് നെരോക്കക്കായി ഗോളടിച്ചത്. ഇൗസ്റ്റ് ബംഗാളിനെ അവരുടെ തട്ടകത്തിൽ പ്രതിരോധിച്ചുനിന്ന റിയൽ കശ്മീർ 46ാം മിനിറ്റിലെ സെൽഫ് ഗോളിലാണ് മുന്നിലെത്തുന്നത്. എന്നാൽ, 57ാം മിനിറ്റിൽ ബഗാെൻറ മലയാളി താരം ജോബി ജസ്റ്റിൻ മുൻ ചാമ്പ്യന്മാരെ തോൽവിയിൽനിന്ന് രക്ഷപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story