Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​​െഎ ലീഗ്: െഎസോളിനെ തോൽപിച്ച്​ ചർച്ചിൽ രണ്ടാമത്​

text_fields
bookmark_border
​​െഎ ലീഗ്: െഎസോളിനെ തോൽപിച്ച്​ ചർച്ചിൽ രണ്ടാമത്​
cancel

വാസ്​കോ: മുൻ ചാമ്പ്യന്മാരായ ​െഎസോളിനെ 4-1ന്​ തകർത്ത്​ ചർച്ചിൽ ബ്രദേഴ്​സ്​ രണ്ടാമത്​. ​13 പോയൻറുമായാണ് തോൽവി യറിയാതെ കുതിക്കുന്ന​ ചർച്ചിൽ ചെന്നൈ സിറ്റിക്കു (17) പിന്നിലെത്തിയത്​. സീസണിൽ അഞ്ചാം തോൽവി ഏ​റ്റുവാങ്ങിയതോടെ ​െഎസോൾ ഒമ്പതാം സ്​ഥാനത്തേക്കിറങ്ങി. മത്സരത്തിൽ ഖാലിദ്​ അചോ (23), ഇസ്രായേൽ ഗുരങ് ​(24), ആൻറണി വോൾഫ്​ (61), വിൽസ്​ പ്ലാസ (77) എന്നിവരാണ്​ ചർച്ചിലിനായി ഗോൾ നേടിയത്​. എതിരാളികളുടെ ആശ്വാസ ഗോൾ ആൽഫ്രഡ്​ കെമയുടെ ബൂട്ടിൽനിന്നാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - I League-sports news
Next Story