Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെഹ്താബ് ഹുസൈൻ ബഗാനിൽ തിരിച്ചെത്തി
text_fieldsbookmark_border
കൊൽക്കത്ത: മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം മെഹ്താബ് ഹുസൈൻ 12 വർഷങ്ങൾക്ക് ശേഷം കൊൽക്കത്ത മോഹൻ ബഗാനിൽ തിരിച്ചെത്തി. മുമ്പ് 2003-04 സീസണിലായിരുന്നു വെറ്ററൻ മിഡ്ഫീൽഡർ ബഗാന് വേണ്ടി ബൂട്ട് കെട്ടിയത്. ഈസ്റ്റ് ബംഗാളിൽനിന്നുള്ള ക്ഷണം നിരസിച്ചാണ് മെഹ്താബ് മോഹൻ ബഗാനുമായി കരാറിൽ ഒപ്പിട്ടത്. കഴിഞ്ഞ സീസണിൽ ജാംഷഡ്പുർ എഫ്.സിക്കായിരുന്നു െഎ.എസ്.എല്ലിൽ കളിച്ചത്.
Next Story
