Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right​െഎ ലീഗ്​: ഇന്ത്യൻ...

​െഎ ലീഗ്​: ഇന്ത്യൻ ആരോസിനെതിരെ ലജോങ്ങിന്​ ജയം

text_fields
bookmark_border
​െഎ ലീഗ്​: ഇന്ത്യൻ ആരോസിനെതിരെ ലജോങ്ങിന്​ ജയം
cancel
ഷില്ലോങ്​: ​െഎ ലീഗ്​ ഫുട്​ബാളിൽ ഷില്ലോങ്​ ​ലജോങ്ങിന്​ ഒരു ഗോൾ ജയം. കൗമാര സംഘമായ ഇന്ത്യൻ ആരോസിനെതിരെ സ്വന്തം തട്ടകത്തിലായിരുന്നു ലജോങ്ങി​​​െൻറ വിജയം. കളിയുടെ 80ാം മിനിറ്റിൽ അബ്​ദുലയ്​ കോഫി സ്​കോർ ചെയ്​തു. പോയൻറ്​ പട്ടികയിലെ ഒന്നാം സ്​ഥാനക്കാരായ ഇൗസ്​റ്റ്​ ബംഗാളിനെ അവസാന സ്​ഥാനക്കാരായ ചർച്ചിൽ ബ്രദേഴ്​സ്​ 1-1ന്​ സമനിലയിൽ തളച്ചു. സീസണിൽ ചർച്ചിലി​​​െൻറ ആദ്യ പോയൻറാണിത്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballI-Leaguemalayalam newssports newsIndian ArrowsShillong Lajong
News Summary - I-League: Shillong Lajong Defeat Indian Arrows -Sports news
Next Story