Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ ​ലീ​ഗി​ൽ റി​യ​ൽ...

ഐ ​ലീ​ഗി​ൽ റി​യ​ൽ ക​ശ്മീ​രി​നോ​ട് തോ​റ്റ് ഗോ​കു​ലം

text_fields
bookmark_border
ഐ ​ലീ​ഗി​ൽ റി​യ​ൽ ക​ശ്മീ​രി​നോ​ട് തോ​റ്റ് ഗോ​കു​ലം
cancel
camera_alt??????? ???? - ???? ??????? ?????????? ???????

കോ​ഴി​ക്കോ​ട്: പ്ര​തി​രോ​ധ​മ​ന്ത്ര​വു​മാ​യി ക​ളി​ക്കു​ന്ന റി​യ​ൽ ക​ശ്മീ​ർ എ​ഫ്.​സി കി​ട്ടി​യ ഏ​ക അ​വ​സ​രം മു​ത​ലെ​ടു​ത്ത​പ്പോ​ൾ ഐ ​ലീ​ഗി​ൽ ഗോ​കു​ല​ത്തി​ന് തോ​ൽ​വി. 49ാം മി​നി​റ്റി​ൽ മേ​സ​ൺ റോ​ബ​ർ​ട്ട്സ​ൺ നേ​ടി​യ ഗോ ​ളി​ലാ​ണ് ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​യെ കീ​ഴ​ട​ക്കി റി​യ​ൽ ക​ശ്മീ​ർ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം എ​വേ ജ​യം നേ​ടി​യ ​ത്. ഇ​തോ​ടെ ഒ​മ്പ​ത് ക​ളി​ക​ളി​ൽ​നി​ന്ന് റി​യ​ൽ ക​ശ്മീ​ർ 15 പോ​യ​ൻ​റു​മാ​യി ലീ​ഗി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 10 മ​ത്സ​രം ക​ളി​ച്ച ഗോ​കു​ലം അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് (14). ക​ശ്മീ​രി​​െൻറ ഗോ​ൾ​കീ​പ്പ​ർ ഫു​ർ​ബ​യാ​ണ് ഹീ​റോ ഓ​ഫ് ദ ​മാ​ച്ച്. ബു​ധ​നാ​ഴ്ച കോ​യ​മ്പ​ത്തൂ​രി​ൽ ചെ​ന്നൈ സി​റ്റി​ക്കെ​തി​രെ​യാ​ണ് ഗോ​കു​ല​ത്തി​​െൻറ അ​ടു​ത്ത മ​ത്സ​രം.

ഇ​ന്ത്യ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റോ​ബി​ൻ സി​ങ്ങി​​െൻറ റി​യ​ൽ ക​ശ്മീ​രി​ലെ അ​ര​ങ്ങേ​റ്റ​ത്തി​ന് കോ​ർ​പ​റേ​ഷ​ൻ സ്​​റ്റേ​ഡി​യം സാ​ക്ഷി​യാ​യി. എ​ന്നാ​ൽ, റോ​ബി​ൻ തീ​ർ​ത്തും പ​രാ​ജ​യ​മാ​യി. ക​ളി​യു​ടെ ആ​ദ്യ പാ​തി​യി​ൽ ഗം​ഭീ​ര​മാ​യ നീ​ക്ക​ങ്ങ​ൾ ഇ​രു ടീ​മു​ക​ൾ​ക്കും ന​ട​ത്താ​നാ​യി​ല്ല. ഗോ​കു​ലം ക്യാ​പ്റ്റ​ൻ മാ​ർ​ക്ക​സ് ജോ​സ​ഫും ന​താ​നി​യ​ൽ ഗാ​ർ​സ്യ​യും ഇ​ട​ക്കി​ടെ റി​യ​ൽ ഗോ​ൾ​മു​ഖ​ത്ത് എ​ത്തി​നോ​ക്കി.

പ​തി​വു​പോ​ലെ പ്ര​തി​രോ​ധ​ത്തി​നാ​യി​രു​ന്നു ക​ശ്മീ​ർ മു​ൻ​തൂ​ക്കം കൊ​ടു​ത്ത​ത്. ര​ണ്ടാം പ​കു​തി​യി​ൽ റി​യ​ൽ ക​ശ്മീ​ർ ആ​ക്ര​മ​ണ​മൂ​ഡി​ലാ​യി. 49ാം മി​നി​റ്റി​ൽ ഗോ​ളും പി​റ​ന്നു. ല​വ്ഡേ​യു​ടെ പാ​സി​ലാ​യി​ന്നു റി​യ​ൽ ടീം ​പ​രി​ശീ​ല​ക​ൻ ഡേ​വി​ഡ് റോ​ബ​ർ​ട്സ​​െൻറ മ​ക​ൻ മേ​സ​ൺ ഹെ​ഡ​ർ ഗോ​ൾ നേ​ടി​യ​ത്. പി​ന്നീ​ട് ഗോ​കു​ലം തി​രി​ച്ച​ടി​ക്കാ​ൻ ഇ​ര​ച്ചു​ക​യ​റി. എ​ന്നാ​ൽ, ലാ​ൽ​റൊ​മ വി​യ​യു​ടെ ഷോ​ട്ട്​ ര​ണ്ട് വ​ട്ടം ബാ​റി​ൽ ത​ട്ടി തെ​റി​ച്ചു. ക​ശ്മീ​ർ ഗോ​ളി ഫു​ർ​ബ ലാ​ച്ച​ൻ​പ​യു​ടെ സേ​വു​ക​ളും ഗോ​കു​ല​ത്തി​​െൻറ വ​ഴി​യ​ട​ച്ചു. അവസാന മിനിറ്റിൽ രാജേഷിനെ ഗോകുലം ഇറക്കിയെങ്കിലും ഫലമുണ്ടായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:i leaguegokulam fcsports news
News Summary - i league real kashmir vs gokulam
Next Story