Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightെഎ ​ലീ​ഗ്​: മോ​ഹ​ൻ...

െഎ ​ലീ​ഗ്​: മോ​ഹ​ൻ ബ​ഗാ​ന്​ ജ​യം

text_fields
bookmark_border
െഎ ​ലീ​ഗ്​: മോ​ഹ​ൻ ബ​ഗാ​ന്​ ജ​യം
cancel
കൊ​ൽ​ക്ക​ത്ത: ​െഎ ​ലീ​ഗ്​ ഫു​ട്​​ബാ​ളി​ൽ ​മോ​ഹ​ൻ ബ​ഗാ​നും വ​മ്പ​ൻ ജ​യം. ഗോ​വ​ൻ ക​രു​ത്ത​രാ​യ ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്​​സി​നെ​തി​രെ 5-0ത്തി​നാ​യി​രു​ന്നു കൊ​ൽ​ക്ക​ത്ത സം​ഘ​ത്തി​​െൻറ ജ​യം. ഏ​ഴാം മി​നി​റ്റി​ൽ അ​ൻ​സു​മാ​ന ക്രൊ​മ​യാ​ണ്​ ഗോ​ൾ വേ​ട്ട​ക്ക്​്​ തു​ട​ക്ക​മി​ട്ട​ത്. പി​ന്നാ​ലെ പി​യ​റി​ക്​ ഡി​ക്ക (34, 46), ഷെ​യ്​​ക്​ ഫാ​യി​സ്​ (49), സോ​ണി നോ​ർ​ദെ (84) എ​ന്നി​വ​രും ച​ർ​ച്ചി​ലി​​െൻറ വ​ല​നി​റ​ച്ചു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballI-Leaguemohun baganmalayalam newssports news
News Summary - I-League: Mohun Bagan
Next Story