Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right​െഎലീഗ്; ബ​ഗാ​ൻ...

​െഎലീഗ്; ബ​ഗാ​ൻ മൂ​ന്നാ​മ​ത്​

text_fields
bookmark_border
​െഎലീഗ്; ബ​ഗാ​ൻ മൂ​ന്നാ​മ​ത്​
cancel
മ​ഡ്​​ഗാ​വ്​: ​െഎ ​ലീ​ഗി​ൽ ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്​​സി​നെ 1-2ന്​ ​തോ​ൽ​പി​ച്ച്​ മോ​ഹ​ൻ ബ​ഗാ​ൻ ​േപാ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ മൂ​ന്നാ​മ​ത്. ഒ​മ്പ​താം സ്​​ഥാ​ന​ക്കാ​രാ​യ ച​ർ​ച്ചി​ലി​നെ​തി​രെ ര​ണ്ടാം പ​കു​തി​യി​ൽ നേ​ടി​യ ഗോ​ളി​ലാ​ണ്​ ബ​ഗാ​​െൻറ ജ​യം. ഒ​രു ക​ളി ബാ​ക്കി​യി​രി​ക്കെ മു​ൻ ചാ​മ്പ്യ​ന്മാ​ർ​ക്ക്​ 30 പോ​യ​ൻ​റാ​യി. ഗോ​ൾ​ര​ഹി​ത ആ​ദ്യ പ​കു​തി​ക്കു​ശേ​ഷം 54ാം മി​നി​റ്റി​ൽ നി​ഖി​ൽ കാ​ഡ​മും അ​ക്രം മ​ഗ്​​രി​ബി​യാുമാണ്​ (76) ഗോൾ നേടിയത്​. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:i leaguemohun baganmalayalam newssports news
News Summary - I League mohun bagan- sports news
Next Story