Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightെഎ ലീ​ഗ്​...

െഎ ലീ​ഗ്​ മ​ത്സ​ര​ങ്ങ​ൾ മാ​റ്റി​വെ​ച്ചു

text_fields
bookmark_border
െഎ ലീ​ഗ്​ മ​ത്സ​ര​ങ്ങ​ൾ മാ​റ്റി​വെ​ച്ചു
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ -19 പ​ശ്ചാ​ത്ത​ല​ത്തി​ൽ ഐ ​ലീ​ഗ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ളി​ക​ളെ​ല്ലാം നി​ർ​ത്തി​വെ​ച ്ച്​ അ​ഖി​ലേ​ന്ത്യ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ. ഐ ​ലീ​ഗ്​ മ​ത്സ​ര​ങ്ങ​ൾ അ​ട​ച്ചി​ട്ട സ്​​റ്റേ​ഡി​യ​ങ്ങ​ളി​ൽ കാ​ണി​ക​ൾ​ക്ക്​ പ്ര​വേ​ശ​ന​മി​ല്ലാ​തെ ന​ട​ത്തു​മെ​ന്ന്​ ആ​ദ്യം തീ​രു​മാ​നി​ച്ച എ.​ഐ.​എ​ഫ്.​എ​ഫ്,​ ശ​നി​യാ​ഴ്​​ച റി​യ​ൽ ക​ശ്​​മീ​ർ-​ട്രാ​വു എ​ഫ്.​സി മ​ത്സ​രം ശ്രീ​ന​ഗ​റി​ൽ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ്​ തീ​രു​മാ​നം മാ​റ്റി​യ​ത്. മാ​ർ​ച്ച്​ 31 വ​രെ​യു​ള്ള മ​ത്സ​ര​ങ്ങ​ളാ​ണ്​ നി​ർ​ത്തി​വെ​ച്ച​ത്.

കേ​ന്ദ്ര ആ​രോ​ഗ്യ-​കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​​െൻറ​യും വി​വി​ധ സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ​യും നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ്​ ക​ളി​ക​ൾ മാ​റ്റി​വെ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഐ ​ലീ​ഗ്​ ര​ണ്ടാം ഡി​വി​ഷ​ൻ, യൂ​ത്ത്​ ലീ​ഗ്, ഗോ​ൾ​ഡ​ൻ ബേ​ബി ലീ​ഗ്​ തു​ട​ങ്ങി​യ​വ​യും റ​ദ്ദാ​ക്കി. ഐ.​എ​സ്.​എ​ൽ ഫൈ​ന​ൽ ശ​നി​യാ​ഴ്​​ച ഗോ​വ​യി​ൽ അ​ട​ച്ചി​ട്ട സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നി​രു​ന്നു. ഐ ​ലീ​ഗി​ൽ ഗോ​കു​ലം കേ​ര​ള​യു​ടെ ​ഹോം ​മ​ത്സ​രം കോ​ഴി​ക്കോ​ട്​ കോ​ർ​പ​റേ​ഷ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ്​ റ​ദ്ദാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:i leaguesports news
News Summary - i league match postponed due to corona-sports news
Next Story