Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range െഎ ലീഗ്: െഎേസാളിനെ സമനിലയിൽ തളച്ച് ആരോസ്
text_fieldsbookmark_border
ന്യൂഡൽഹി: െഎ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ െഎേസാളിനെ സമനിലയിൽ തളച്ച് ഇന്ത്യൻ ആരോസ്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ 2-2നാണ് ആരോസ് ചാമ്പ്യന്മാരെ തളച്ചത്.
89ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ക്യാപ്റ്റൻ അമർജിത് കിയാമാണ് ആരോസിെൻറ രക്ഷക്കെത്തിയത്. ആരോസിെൻറ മറ്റൊരു ഗോൾ എഡ്മുണ്ട് ലാൻറിൻഡിക (49) നേടി. മസീഹ് സിഗാനി (40), ലിനോസ് ഡോഡോസ് (54) എന്നിവരാണ് െഎസോളിെൻറ സ്കോറർമാർ. െഎസോൾ ആറും ആരോസ് എട്ടും സ്ഥാനത്താണ് നിലവിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
