Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകുതിപ്പിന്​...

കുതിപ്പിന്​ മലബാറിയൻസ്​; മാനം കാക്കാൻ നെരോക

text_fields
bookmark_border
gokulam-fc
cancel

ഇം​ഫാ​ൽ: ഐ ​ലീ​ഗി​ൽ ഗോ​കു​ല​ത്തി​ന്​ വെ​ള്ളി​യാ​ഴ്​​ച​ നി​ർ​ണാ​യ​ക പോ​രാ​ട്ടം. ത​രം​താ​ഴ്​​ത്ത​ൽ ഭീ​ഷ​ണ ി​യി​ലു​ള്ള നെ​രോ​ക എ​ഫ്.​സി​ക്കെ​തി​രെ ഇം​ഫാ​ലി​ലെ അ​വ​രു​ടെ മൈ​താ​ന​ത്താ​ണ്​ മ​ത്സ​രം. 17 പോ​യ​ൻ​റു​ള്ള ഗോ​കു​ലം പ​ട്ടി​ക​യി​ൽ നാ​ലാം സ്​​ഥാ​ന​ത്താ​ണ്.

ര​ണ്ടാ​ഴ്​​ച മു​മ്പ്​ ട്രാ​വു എ​ഫ്.​സി​ക്കെ​തി​രെ ഏ​ക​പ​ക്ഷീ​യ​മാ​യ അ​ഞ്ചു ഗോ​ളു​ക​ൾ​ക്ക്​ ജ​യി​ച്ച്​ വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കി​യ നെ​രോ​ക പി​ന്നീ​ട്​ ഇ​ന്ത്യ​ൻ ആ​രോ​സി​നെ​തി​രെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല വ​ഴ​ങ്ങു​ക​യും ക​രു​ത്ത​രാ​യ മോ​ഹ​ൻ ബ​ഗാ​നോ​ട്​ ര​ണ്ടി​െ​ന​തി​രെ ആ​റു ഗോ​ളു​ക​ൾ​ക്ക്​ തോ​ൽ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. ക​ന​ത്ത തോ​ൽ​വി​യു​ടെ സ​മ്മ​ർ​ദം മ​റി​ക​ട​ക്കാ​ൻ ഇ​ന്ന്​ താ​ര​ത​മ്യേ​ന ക​രു​ത്ത​രാ​യ എ​തി​രാ​ളി​ക​ളെ വീ​ഴ്​​ത്താ​നാ​ക​ണം.
മ​റു​വ​ശ​ത്ത്, അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ സി​റ്റി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന്​ വീ​ഴ്​​ത്തി​യാ​ണ്​ ഗോ​കു​ലം ഇ​റ​ങ്ങു​ന്ന​ത്. വെ​ള്ളി​യാ​ഴ്​​ച​ ജ​യി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ ആ​ദ്യ നാ​ലി​ൽ​നി​ന്ന്​ പു​റ​ത്താ​കു​മെ​ന്ന ആ​ശ​ങ്ക ഗോ​കു​ല​ത്തെ തു​റി​ച്ചു​നോ​ക്കു​ന്നു​ണ്ട്.

അ​ടു​ത്ത മൂ​ന്നു ക​ളി​ക​ളി​ൽ ക​രു​ത്ത​രാ​യ പ​ഞ്ചാ​ബ്, ഈ​സ്​​റ്റ്​ ബം​ഗാ​ൾ, ച​ർ​ച്ചി​ൽ ബ്ര​ദേ​​ഴ്​​സ്​ എ​ന്നി​വ​രാ​ണ്​ മ​ല​ബാ​റി​യ​ൻ​സി​​െൻറ എ​തി​രാ​ളി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gokulam fcNeroca FCmalayalam newssports news
News Summary - I League Gokulam vs Neroka-Sports news
Next Story