Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗോ​കു​ല​ത്തി​ന്​...

ഗോ​കു​ല​ത്തി​ന്​ ആ​ദ്യ ജ​യം; ലോ​ക​ക​പ്പ്​ ടീ​മാ​യ ഇ​ന്ത്യ​ൻ ആ​രോ​സി​നെ തോ​ൽ​പി​ച്ച​ത്​ 2-0ത്തി​ന്

text_fields
bookmark_border
ഗോ​കു​ല​ത്തി​ന്​ ആ​ദ്യ ജ​യം; ലോ​ക​ക​പ്പ്​ ടീ​മാ​യ ഇ​ന്ത്യ​ൻ ആ​രോ​സി​നെ തോ​ൽ​പി​ച്ച​ത്​ 2-0ത്തി​ന്
cancel
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ആ​രോ​സി​നെ തോ​ൽ​പി​ച്ച്​ ​െഎ ​ലീ​ഗി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​ക്ക്​ ആ​ദ്യ ജ​യം. എ​തി​രാ​ളി​യു​ടെ ത​ട്ട​ക​മാ​യ ഡ​ൽ​ഹി അം​ബേ​ദ്​​ക​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ 2-0ത്തി​നാ​യി​രു​ന്നു കേ​ര​ള സം​ഘ​ത്തി​​െൻറ സീ​സ​ണി​ലെ ആ​ദ്യ ജ​യം. അ​ണ്ട​ർ-17 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ൻ കു​പ്പാ​യ​ത്തി​ൽ പ​ന്തു​ത​ട്ടി​യ കൗ​മാ​ര​സം​ഘ​ത്തി​​െൻറ വ​ല​യി​ൽ ക​ളി​യു​ടെ ഇ​രു പ​കു​തി​ക​ളി​ലാ​യി​രു​ന്നു ഗോ​കു​ലം സ്​​കോ​ർ ചെ​യ്​​ത​ത്.  

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ​നി​ന്ന്​ മൂ​ന്നു മാ​റ്റ​ങ്ങ​ളോ​ടെ പ്ര​തി​രോ​ധ​ത്തി​ന്​ ഉൗ​ന്ന​ൽ ന​ൽ​കി 4-4-2 ശൈ​ലി​യി​ലാ​ണ്​ ആ​രോ​സി​നെ കോ​ച്ച്​ ലൂ​യി​സ്​ നോ​ർ​ട്ട​ൻ ക​ള​ത്തി​ലി​റ​ക്കി​യ​ത്. എ​ന്നാ​ൽ, 11ാം മി​നി​റ്റി​ൽ​ത​ന്നെ ഗോ​കു​ലം, ആ​രോ​സി​​െൻറ പ്ര​തി​േ​രാ​ധം ത​ക​ർ​ത്ത്​ ഗോ​ളാ​ക്കി. രോ​ഹി​ത്​ മി​ർ​സ ന​ൽ​കി​യ പാ​സി​ൽ ഘാ​ന​ക്കാ​ര​ൻ ഡാ​നി​യ​ൽ എ​ഡോ​യാ​ണ്​ സ്കോ​ർ ചെ​യ്​​ത​ത്. ഗോ​ൾ വ​ഴ​ങ്ങി​യ​തോ​ടെ ആ​രോ​സ്​ പ​ന്തി​​െൻറ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത്​ ആ​ക്ര​മ​ണം ക​ന​പ്പി​ച്ചു. പ​ക്ഷേ, ര​ണ്ടാം പ​കു​തി​യി​ൽ ഖാ​ലി​ദ്​ അ​​ൽ​സ​ലാ​ഹ് (64ാം മി​നി​റ്റ്) ര​ണ്ടാം ഗോ​ളു​മാ​യി കേ​ര​ള​ത്തി​​െൻറ ലീ​ഡു​യ​ർ​ത്തി. ആ​രോ​സി​​െൻറ തി​രി​ച്ചു​വ​ര​വി​നു​ള്ള ശ്ര​മ​ങ്ങ​ളെ​ല്ലാം ഗോ​കു​ലം പ്ര​തി​രോ​ധ​ത്തി​ൽ ത​ട്ടി​ത്തെ​റി​ച്ച​തോ​ടെ കേ​ര​ള ടീ​മി​ന്​ ആ​ദ്യ ജ​യ​മാ​യി. 

നാ​ലു മ​ത്സ​ര​ത്തി​ൽ നാ​ലു​പോ​യ​േ​ൻ​റാ​ടെ പ​ട്ടി​ക​യി​ൽ ഗോ​കു​ലം ഏ​ഴാം സ്​​ഥാ​ന​ത്തെ​ത്തി. ഒ​രു ജ​യം മാ​ത്ര​മു​ള്ള ആ​രോ​സ്​ മൂ​ന്ന്​ പോ​യ​ൻ​റു​മാ​യി ഒ​മ്പ​താ​മ​തും. 27ന്​ ​ഇൗ​സ്​​റ്റ്​ ബം​ഗാ​ളി​നെ​തി​രെ​യാ​ണ് ഗോ​കു​ലം കേ​ര​ള​യു​ടെ അ​ടു​ത്ത മ​ത്സ​രം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballI-Leaguegokulam fcmalayalam newssports newsIndian Arrows
News Summary - I-League: Gokulam Kerala FC clinch first win as Indian Arrows
Next Story