Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right​െഎ ​ലീ​ഗ്​: ആരോസിനെ...

​െഎ ​ലീ​ഗ്​: ആരോസിനെ വീഴ്ത്തി; ചെ​ന്നൈ സി​റ്റി വീ​ണ്ടും ഒ​ന്നാ​മ​ത്​

text_fields
bookmark_border
​െഎ ​ലീ​ഗ്​: ആരോസിനെ വീഴ്ത്തി; ചെ​ന്നൈ സി​റ്റി വീ​ണ്ടും ഒ​ന്നാ​മ​ത്​
cancel

കൊ​ൽ​ക്ക​ത്ത: ​െഎ ലീഗിൽ ഇ​ന്ത്യ​ൻ ആ​രോ​സി​നെ 2-0ത്തി​ന്​ തോ​ൽ​പി​ച്ച്​ ചെ​ന്നെ സി​റ്റി എ​ഫ്.​സി വീ​ണ്ടും ഒ​ന്നാ​മ​ത്. സാ​​​​ൻ​ഡ്രോ റോ​ഡ്രി​ഗ​സ്​ ഫി​ലി​പ്പ് (70), വി​ജ​യ്​ പൊ​ന്നു​ര​ഗം (90) എ​ന്നി​വ​രാ​ണ്​ ഗോ​ൾ നേ​ടി​യ​ത്. 15 മ​ത്സ​ര​ത്തി​ൽ 33 പോ​യ​ൻ​റു​മാ​യാ​ണ്​ ചെ​ന്നൈ സി​റ്റി ഒ​ന്നാം സ്​​ഥാ​ന​​ത്തെ​ത്തി​യ​ത്. 11ാം തോ​ൽ​വി​യോ​ടെ ആ​രോ​സ്​ ഏ​ഴാം സ്​​ഥാ​ന​ത്താ​ണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballi leaguemalayalam newssports news
News Summary - i league -football, Sports news
Next Story