Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right​െഎ ​ലീ​ഗ്​: ​ചെ​ന്നൈ...

​െഎ ​ലീ​ഗ്​: ​ചെ​ന്നൈ സി​റ്റി എ​ഫ്.​സി ​െന​രോ​ക്കയെ തളച്ചു

text_fields
bookmark_border
​െഎ ​ലീ​ഗ്​: ​ചെ​ന്നൈ സി​റ്റി എ​ഫ്.​സി ​െന​രോ​ക്കയെ തളച്ചു
cancel
ചെ​ന്നൈ: പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്​​ഥാ​നം ല​ക്ഷ്യ​മി​ട്ട്​ ആ​റാം എ​വേ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ​െന​രോ​ക്ക എ​ഫ്.​സി​ക്ക്​ ഗോ​ൾ​ര​ഹി​ത സ​മ​നി​ല. ന​വാ​ഗ​ത​രാ​യ ചെ​ന്നൈ സി​റ്റി എ​ഫ്.​സി​യാ​ണ്​ വ​മ്പ​ന്മാ​രെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ച​ത്. എ​ളു​പ്പം ജ​യി​ക്കാ​മാ​യി​രു​ന്ന മ​ത്സ​ര​ത്തി​ൽ പോ​യ​ൻ​റ്​ പ​ങ്കി​ട്ട​തോ​ടെ ​ഇൗ​സ്​​റ്റ്​ ബം​ഗാ​ൾ, മി​ന​ർ​വ എ​ന്നി​വ​ർ​ക്കു പി​ന്നി​ലാ​യി നെ​രോ​ക്ക(15​ പോ​യ​ൻ​റ്) മൂ​ന്നാം സ്​​ഥാ​ന​ത്തു ത​ന്നെ​യാ​ണ്. ഒ​ന്നാ​മ​തു​ള്ള ഇൗ​സ്​​റ്റ്​ ബം​ഗാ​ളി​ന്​ 18ഉം, ​മി​ന​ർ​വ​ക്ക്​ 16ഉം ​പോ​യ​ൻ​റാ​ണ്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballI-Leaguemalayalam newssports newsChennai City FCNeroca
News Summary - I-League: Chennai City FC, Neroca share points -Sports news
Next Story