Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇൗ​സ്​​റ്റ്​...

ഇൗ​സ്​​റ്റ്​ ബം​ഗാ​ളി​നെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ സ​മ​നി​ല​യി​ൽ ത​ള​ച്ച്​ െഎ​സോ​ൾ

text_fields
bookmark_border
ഇൗ​സ്​​റ്റ്​ ബം​ഗാ​ളി​നെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ സ​മ​നി​ല​യി​ൽ ത​ള​ച്ച്​ െഎ​സോ​ൾ
cancel
കൊ​ൽ​ക്ക​ത്ത: ​​െഎ ​ലീ​ഗി​ൽ ​ഇൗ​സ്​​റ്റ്​ ബം​ഗാ​ളി​നെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ സ​മ​നി​ല​യി​ൽ ത​ള​ച്ച്​ െഎ​സോ​ൾ. ആ​േ​വ​ശം നീ​ണ്ടു​നി​ന്ന മ​ത്സ​ര​ത്തി​ൽ, 2-2നാ​ണ്​ ​നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​ർ ഇൗ​സ്​​റ്റ്​ ബം​ഗാ​ളി​നെ ത​ള​ച്ച​ത്​. മു​ൻ ​െഎ​സോ​ൾ കോ​ച്ച്​ ഖാ​ലി​ദ്​ ജ​മീ​ൽ പു​തി​യ സീ​സ​ണി​ൽ ത​ട്ട​കം​മാ​റി ബം​ഗാ​ളി​​െൻറ പ​രി​ശീ​ല​ക​നാ​യെ​ത്തി​യ മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ൾ​ക്കും വാ​ശി​യേ​റെ​യാ​യി​രു​ന്നു. ഗോ​ളു​ക​ളു​ടെ പൂ​ര​മാ​യ ര​ണ്ടാം പ​കു​തി​യി​ൽ, എ​ഡ്​​വാ​ഡോ ഫെ​രീ​റ (65ാം മി​നി​റ്റ്), കാ​റ്റ്​​സു​മി യൂ​സ (72) എ​ന്നി​വ​രി​ലൂ​ടെ  ഇൗ​സ്​​റ്റ്​ ബം​ഗാ​ൾ ആ​ദ്യം മു​ന്നി​ലെ​ത്തി. എ​ന്നാ​ൽ, പി​ന്നീ​ടു ക​ണ്ട​ത്​ ​െഎ​സോ​ളി​​െൻറ തി​രി​ച്ചു​വ​ര​വാ​ണ്. വി​ല്യം ലാ​ൽ​നെ​ൻ​ഫി​ല 74ാം മി​നി​റ്റി​ലും 96ാം മി​നി​റ്റി​ലും  ഗോ​ൾ നേ​ടി​യ​തോ​ടെ​യാ​ണ്​ െഎ​സോ​ൾ ക​ളി സ​മ​നി​ല പി​ടി​ച്ച​ത്.
Show Full Article
TAGS:I-League 2017 east bengal Aizawl FC football sports news malayalam news 
News Summary - I-League 2017: East Bengal vs Aizawl FC -Sports news
Next Story