Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ ലീഗ്: ബംഗളൂരുവിന് വിജയത്തുടക്കം

text_fields
bookmark_border
ഐ ലീഗ്: ബംഗളൂരുവിന് വിജയത്തുടക്കം
cancel
ബംഗളൂരു: ചാമ്പ്യന്മാര്‍ക്കൊത്ത ജയവുമായി ഐ ലീഗ് സീസണില്‍ ബംഗളൂരു എഫ്.സിയുടെ കുതിപ്പിന് തുടക്കം. ഉദ്ഘാടന ദിനത്തില്‍ ഷില്ളോങ് ലജോങ്ങിനെ 3-0ത്തിനാണ് തോല്‍പിച്ചത്. മറ്റൊരു മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ ഐസോള്‍ എഫ്.സി 1-1ന് സമനിലയില്‍ തളച്ചു. 20കാരനായ ഉദാന്ത സിങ് ഇരട്ട ഗോളടിച്ചപ്പോള്‍ ലാല്‍മാഗ്സാങ്ക റാല്‍തെ ഒരു ഗോളടിച്ചു. ഐസോളിനെതിരെ 90ാം മിനിറ്റിലായിരുന്നു ഈസ്റ്റ് ബംഗാളിന്‍െറ സമനില പിറന്നത്.
 
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - I-League 2017: Bengaluru FC 3-0 Shillong Lajong - Electrifying Udanta leaves Lajong in shock
Next Story