Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2018 9:11 AM GMT Updated On
date_range 11 Jan 2018 9:11 AM GMTെഎ ലീഗ്: ബഗാനെ തോൽപിച്ച് മിനർവ ഒന്നാമത്
text_fieldsകൊൽക്കത്ത: ബൂട്ടാൻ സ്ട്രൈക്കർ ചെൻച്ചോ ഗിൽഷൻ ഇരുവട്ടം വലകുലുക്കിയപ്പോൾ മോഹൻബഗാനെ തോൽപിച്ച് മിനർവ പഞ്ചാബ് പോയൻറ് പട്ടികയിൽ ഒന്നാമത്. ബഗാനെ 2-1ന് തോൽപിച്ചാണ് മിനർവ, ഒന്നാമതുണ്ടായിരുന്ന ഇൗസ്റ്റ് ബംഗാളിനെ മറികടന്ന് 19 പോയേൻറാടെ ആദ്യ സ്ഥാനത്തെത്തിയത്. 23, 30 മിനിറ്റുകളിലായിരുന്നു ചെൻചോയുടെ ഗോൾ. 94ാം മിനിറ്റിലാണ് ബഗാെൻറ ഗോൾ.
Next Story