Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോഹൻ ബഗാനെ മിനർവ പഞ്ചാബ് തളച്ചു; സമനിലയോടെ െഎ ലീഗിന് കിക്കോഫ്
text_fieldsbookmark_border
ലുധിയാന: 11ാം സീസൺ െഎ ലീഗിന് സമനിലയോടെ തുടക്കം. കരുത്തരായ മോഹൻ ബഗാനെ പുതുനിരയായ മിനർവ പഞ്ചാബ് 1-1ന് സമനിലയിൽ തളച്ച് സീസൺ പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചു. കളിയുടെ 42ാം മിനിറ്റിൽ സോണി നോർദെയുടെ ഗോളിൽ ബഗാൻ ലീഡ് പിടിച്ച് ജയമുറപ്പിച്ചപ്പോഴാണ് മിനർവയുടെ മടക്ക ഗോൾ. പകരക്കാരനായിറങ്ങിയ മൊയ്നുദ്ദീൻ ഖാൻ 90ാം മിനിറ്റിൽ മറുപടി നൽകി ബഗാെൻറ വിജയമോഹം അട്ടിമറിച്ചു. കേരള സംഘമായ ഗോകുലം എഫ്.സി ആദ്യ മത്സരത്തിൽ നാളെ ഷില്ലോങ് ലജോങ്ങിനെ നേരിടും. എവേ ഗ്രൗണ്ടിലാണ് മത്സരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story