Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഹ​ലി​ച​ര​ൺ...

ഹ​ലി​ച​ര​ൺ ന​ർ​സാ​റി ബ്ലാ​സ്​​റ്റേഴ്​​സി​ൽ 

text_fields
bookmark_border
hatchran-nerzari
cancel

കൊ​ച്ചി: നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​ വി​ങ്ങ​ർ ഹ​ലി​ച​ര​ൺ ന​ർ​സാ​റി കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​ൽ. 2018-19 സീ​സ​ണി​ലേ​ക്കാ​ണ്​ താ​ര​ത്തെ മ​ഞ്ഞ​പ്പ​ട സ്വ​ന്ത​മാ​ക്കി​യ​ത്. 23കാ​ര​നാ​യ അ​സ​മു​കാ​ര​ൻ ക​ഴി​ഞ്ഞ മൂ​ന്ന്​ സീ​സ​ണി​ൽ നോ​ർ​ത്ത്​ ഇൗ​സ്​​റ്റി​നൊ​പ്പ​മു​ണ്ട്. 31 മ​ത്സ​ര​ങ്ങ​ളി​ൽ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​ഘ​ത്തി​നാ​യി ബൂ​ട്ടു​കെ​ട്ടി​യി​ട്ടു​ള്ള താ​രം മൂ​ന്നു​ ഗോ​ളു​ക​ൾ​ക്ക്​ വ​ഴി​യൊ​രു​ക്കി​യി​ട്ടു​ണ്ട്. 

ഇ​ന്ത്യ​ക്കു​വേ​ണ്ടി 13 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചു. ഇ​ന്ത്യ​യു​ടെ അ​ണ്ട​ർ 17 ടീ​മാ​യ ഇ​ന്ത്യ​ൻ ആ​രോ​സി​​െൻറ ആ​ദ്യ​കാ​ല രൂ​പ​മാ​യി​രു​ന്ന പാ​ലി​യ​ൻ ആ​രോ​സി​ൽ ക​ളി​ച്ചാ​ണ്​ പ്ര​ഫ​ഷ​ന​ൽ ക്ല​ബി​​ലെ​ത്തു​ന്ന​ത്. ഡെം​പോ​ക്കു വേ​ണ്ടി മൂ​ന്നു​ സീ​സ​ൺ ക​ളി​ച്ച ന​ർ​സാ​റി ​െഎ.​എ​സ്.​എ​ൽ പ്ര​ഥ​മ സീ​സ​ണി​ൽ എ​ഫ്.​സി ഗോ​വ​യി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersmalayalam newssports newshatchran nerzari
News Summary - hatchran nerzari in Kerala Blasters -Sports news
Next Story