Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right...

ഒ​റ്റ​ച്ചാ​ട്ട​ത്തി​ൽ ച​രി​ത്രം ര​ചി​ച്ച​വ​ൻ

text_fields
bookmark_border
Hannes Thor Halldorsson
cancel

ഒ​രൊ​റ്റ​ച്ചാ​ട്ടം. ക്രോ​സ്​​ബാ​റി​നു താ​ഴെ കൈ​ക​ൾ ചേ​ർ​ത്തു​പി​ടി​ച്ച്​ വ​ല​തു​ഭാ​ഗ​ത്തേ​ക്കു​ള്ള നെ​ടു​നീ​ള​ൻ ഡൈ​വി​ങ്ങി​ലൂ​ടെ ലോ​ക​മെ​ങ്ങു​മു​ള്ള ഫു​ട്​​ബാ​ൾ ആ​രാ​ധ​ക​രു​ടെ മ​ന​സ്സി​ലേ​ക്കാ​ണ്​ ​െഎ​സ്​​ല​ൻ​ഡി​​െൻറ ഗോ​ൾ​കീ​പ്പ​ർ ഹാ​ൻ​സ്​​ ഹാ​ൾ​ഡോ​ർ​സ​ൺ ലാ​ൻ​ഡ്​ ചെ​യ്​​ത​ത്. ചി​ല​ർ​ക്ക്​ അ​വ​ൻ ഹീ​റോ ആ​യി, അ​ർ​ജ​ൻ​റീ​ന​യു​ടെ​യും മെ​സ്സി​യു​ടെ​യും ജ​യം​കൊ​തി​ച്ച​വ​ർ​ക്ക്​ അ​വ​ൻ വി​ല്ല​നാ​യി.

എ​ന്താ​യാ​ലും റ​ഷ്യ​ൻ ലോ​ക​ക​പ്പി​​െൻറ ആ​ദ്യ താ​ര​ങ്ങ​ളി​ൽ ഒ​രാ​ൾ ഇൗ 34​കാ​ര​നാ​ണ്. ലോ​ക​താ​രം സാ​ക്ഷാ​ൽ ​ല​യ​ണ​ൽ മെ​സ്സി പ​ന്തു​മാ​യി പെ​നാ​ൽ​റ്റി സ്​​േ​പാ​ട്ടി​ൽ കാ​ത്തി​രി​ക്കു​േ​മ്പാ​ഴും ഇ​ള​കാ​ത്ത ആ​ത്​​മ​വി​ശ്വാ​സ​വും ക​ണ​ക്കു​കൂ​ട്ട​ലു​മാ​യി അ​വ​രു​ടെ വി​ജ​യം നി​ഷേ​ധി​ച്ച സൂ​പ്പ​ർ​ഹീ​റോ. ​അ​ർ​ജ​ൻ​റീ​ന​യും മെ​സ്സി​യും തോ​ൽ​വി​ക്ക്​ തു​ല്യ​മാ​യ സ​മ​നി​ല​യു​മാ​യി ത​ല​താ​ഴ്​​ത്തി മ​ട​ങ്ങി​യ​പ്പോ​ൾ ലോ​ക​മെ​ങ്ങും ആ​രാ​ധ​ക​രെ സൃ​ഷ്​​ടി​ച്ചി​രി​ക്കു​ക​യാ​ണ്​ ഹാ​ൾ​ഡോ​ർ​സ​ൺ.

ഇ​രു​ടീ​മും 1-1ന്​ ​സ​മ​നി​ല​യി​ൽ നി​ൽ​ക്കെ​യാ​ണ്​ ​64ാം മി​നി​റ്റി​ൽ അ​ർ​ജ​ൻ​റീ​ന​ക്ക്​ പെ​നാ​ൽ​റ്റി ല​ഭി​ക്കു​ന്ന​ത്. കി​ക്കെ​ടു​ക്കാ​നെ​ത്തി​യ​ത്​ മെ​സ്സി. വ​ല​യു​ടെ നാ​ലു​ദി​ക്കി​ലേ​ക്കും മ​നോ​ഹ​ര​മാ​യി ഷോ​ട്ടു​തി​ർ​ക്കാ​ൻ മി​ടു​ക്ക​നാ​യ സൂ​പ്പ​ർ​താ​രം എ​ങ്ങോ​ട്ടും പ​ന്ത്​ പ​റ​ത്തി​യേ​ക്കാം. ലോ​ക​ത്തെ മു​ൻ​നി​ര ഗോ​ളി​മാ​ർ​ക്കു​പോ​ലും തീ​ർ​ത്താ​ൽ​തീ​രാ​ത്ത ക​ൺ​ഫ്യൂ​ഷ​​െൻറ നി​മി​ഷം. വി​സി​ലി​നു പി​ന്നാ​ലെ മെ​സ്സി​യു​ടെ ബൂ​ട്ട്​ ച​ലി​ച്ചു. ഒ​രു​രാ​ജ്യ​ത്തി​​െൻറ പ്ര​തീ​ക്ഷ​ക​ൾ നി​റ​ച്ച ക​രു​ത്തു​റ്റ കി​ക്കി​ൽ പ​ന്ത്​ വ​ല​യു​ടെ ഇ​ട​തു​മൂ​ല​യി​ലേ​ക്ക്. ഒ​പ്പം, കൂ​ട്ടി​പ്പി​ടി​ച്ച കൈ​ക​ളു​മാ​യി ഗോ​ളി ഹാ​ൾ​ഡോ​ർ​സ​ണും അ​തേ ഭാ​ഗ​ത്തേ​ക്ക് പ​റ​ന്നു. ഉ​ജ്ജ്വ​ല സേ​വി​ൽ മെ​സ്സി​യു​ടെ ഷോ​ട്ട്​ വ​ഴി​മാ​റി. മെ​സ്സി വീ​ണ്ടും ‘മി​സ്സ്​​​ പെ​നാ​ൽ​റ്റി’ ആ​യി മാ​റി​യ​പ്പോ​ൾ ​െഎ​സ്​​ല​ൻ​ഡു​കാ​ര​ൻ വീ​ര​പു​ത്ര​നാ​യി.

പ​രി​ശീ​ലി​ച്ചു നേ​ടി​യ ജ​യം

Hannes Halldorsson
ഹാ​ൻ​സ്​​ ഹാ​ൾ​ഡോ​ർ​സ​ൺ പ​രി​ശീ​ല​ന​ത്തി​ൽ
 

ലോ​ട്ട​റി പോ​ലെ​യൊ​രു സേ​വാ​യി​രു​ന്നി​ല്ല ഇ​തെ​ന്ന്​ വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ്​ ഹാ​ൾ​ഡോ​ർ​സ​ൺ. ‘ഇ​തു​പോ​ലൊ​രു നി​മി​ഷം പ്ര​തീ​ക്ഷി​ച്ച്​ ത​യാ​റെ​ടു​പ്പ്​ ന​ട​ത്തി​യാ​ണ്​ വ​ന്ന​ത്. മെ​സ്സി​യു​ടെ കു​റെ പെ​നാ​ൽ​റ്റി കി​ക്കു​ക​ളു​ടെ വി​ഡി​യോ ക​ണ്ടു പ​ഠി​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​​െൻറ സ​മീ​പ​കാ​ല​ത്തെ പെ​നാ​ൽ​റ്റി​ക​ളും പ്രാ​ക്​​ടീ​സ്​ ചെ​യ്​​തു. കി​ക്കെ​ടു​ക്കു​േ​മ്പാ​ൾ മ​ന​സ്സി​ൽ വ​ന്ന​ത​നു​സ​രി​ച്ച്​ പ്ര​വ​ർ​ത്തി​ച്ചു. ഞ​ങ്ങ​ൾ ര​ണ്ടു​പേ​രു​ടെ ചി​ന്ത​യും ഒ​ന്നാ​യി മാ​റു​ക​യാ​യി​രു​ന്നു. ജീ​വി​ത​ത്തി​ലെ മി​ക​ച്ച മു​ഹൂ​ർ​ത്തം. ഒ​രു സ്വ​പ്​​ന സാ​ക്ഷാ​ത്​​കാ​ര​മാ​ണി​ത്. പ്ര​ത്യേ​കി​ച്ചും ഇൗ ​സേ​വ്​ ടീ​മി​ന്​ ഒ​രു പോ​യ​ൻ​റ്​ സ​മ്മാ​നി​ച്ച​പ്പോ​ൾ. ഗ്രൂ​പ്​ റൗ​ണ്ട്​ ക​ട​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ന്​ ഉൗ​ർ​ജ​മാ​വും’’ -ഹാ​ൾ​ഡോ​ർ​സ​ൺ പ​റ​ഞ്ഞു. 

മി​സ്​​റ്റ​ർ ഡ​യ​റ​ക്​​ട​ർ

ഫു​ട്​​ബാ​ള​റാ​യി​രു​ന്നി​ല്ലെ​ങ്കി​ൽ ​െഎ​സ്​​ല​ൻ​ഡി​ലെ മി​ക​ച്ചൊ​രു സം​വി​ധാ​യ​ക​നാ​വു​മാ​യി​രു​ന്നു ഹാ​ൾ​ഡോ​ർ​സ​ൺ. നി​ര​വ​ധി ആ​ൽ​ബ​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്യു​ക​യും വി​ഡി​യോ എ​ഡി​റ്റ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്​​ത​ശേ​ഷ​മാ​ണ്​ മു​ഴു​സ​മ​യ ഫു​ട്​​ബാ​ള​റു​ടെ വേ​ഷ​മ​ണി​യു​ന്ന​ത്. 2011ൽ ​ദേ​ശീ​യ ടീ​മി​ൽ ഇ​ടം​പി​ടി​ച്ച താ​രം 2016 യൂ​റോ​ക​പ്പി​ൽ ​െഎ​സ്​​ല​ൻ​ഡി​​െൻറ വി​സ്​​മ​യ സം​ഘ​ത്തി​ൽ അം​ഗ​മാ​യി​രു​ന്നു. പി​ന്നീ​ട്, ലോ​ക​ക​പ്പ്​ യോ​ഗ്യ​ത പോ​രാ​ട്ട​ത്തി​ലും ഇ​പ്പോ​ൾ റ​ഷ്യ​യി​ലും ​െഎ​സ്​​ല​ൻ​ഡി​​െൻറ ന​മ്പ​ർ​വ​ൺ ഗോ​ൾ കീ​പ്പ​റും. ഫു​ട്​​ബാ​ൾ മ​തി​യാ​ക്കി നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യാ​ലും ഹാ​ൾ​ഡോ​ർ​സ​ണെ കാ​ത്ത്​ വി​ഡി​യോ ഡ​യ​റ​ക്​​ട​ർ ജോ​ലി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:2018 FIFA World Cupgoalkeepermalayalam newssports newsargentina vs icelandHannes Halldorsson
News Summary - Hannes Thor Halldorsson Iceland goalkeeper -SPORTS NEWS
Next Story