Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗൾഫ് കപ്പ്; സൗദിയും...

ഗൾഫ് കപ്പ്; സൗദിയും ബഹ്റൈനും കലാശപ്പോരിന്

text_fields
bookmark_border
gulf-cup-051219.jpg
cancel

അൽ വഖ്ര: ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്‍റ് ഫൈനലിൽ സൗദി അറേബ്യയും ബഹ്റൈനും ഏറ്റുമുട്ടും. ഞായറാഴ്ചയാണ് ഫൈനൽ മത്സരം. ഖത്തറിനെ 1-0ന് തോൽപ്പിച്ചാണ് സൗദി ഫൈനലിൽ കടന്നത്. 28ാം മിനിറ്റിൽ അബ്ദുല്ല അൽ ഹമ്ദാൻ ആണ് സൗദിക്കായി ഗോൾ നേടിയത്.

ഒന്നാം സെമി ഫൈനലിൽ ബഹ്റൈൻ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഇറാഖിനെ തോൽപ്പിച്ചാണ് കലാശക്കളിക്ക് യോഗ്യത നേടിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും 2-2ന് സമനില പാലിച്ചതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടവന്നത്. ബഹ്റൈൻ അഞ്ച് അവസരവും ലക്ഷ്യത്തിലെത്തിച്ചപ്പോൾ ഇറാഖ് നാല് ഷോട്ട് എടുത്തതിൽ ഒന്ന് പുറത്തേക്കടിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsgulf cup 2019
News Summary - gulf cup football tournament
Next Story