Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇനി റിയൽ പോരാട്ടം:...

ഇനി റിയൽ പോരാട്ടം: കശ്​മീരിനെ നേരിടാൻ ഗോകുലം കേരള

text_fields
bookmark_border
ഇനി റിയൽ പോരാട്ടം: കശ്​മീരിനെ നേരിടാൻ ഗോകുലം കേരള
cancel

കോഴിക്കോട്​: ഐ ലീഗിൽ ഇന്ന് ​ഗോഗുലം കേരള എഫ്.സി റിയല്‍ കശ്മീര്‍ എഫ്.സിയെ നേരിടും. വൈകുന്നേരം അഞ്ച്​ മണിക്ക്​ ക ോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. ഒമ്പത് പോയിൻറുമായി ഏഴാം സ്ഥാനത്തുള്ള ഗോകുലവും ഏഴ് മത്സ രങ്ങളില്‍ നിന്ന് നാല് ജയവും ഒരു സമനിലയുമടക്കം 13 പോയിൻറുമായി ലീഗില്‍ മൂന്നാമതുള്ള റിയല്‍ കശ്മീര്‍ എഫ് സിയുമായുള്ള ആവേശകരമായ പോരാട്ടത്തിനായി കാത്തിരിക്കുകയാണ്​ ആരാധകർ.

അതേസമയം ഇന്നലെ ഇരു ടീമുകളും കയ്യേറ്റ ആരോപണവുമായി രംഗത്തുവന്നിരുന്നു. വെള്ളിയാഴ്​ച രാവിലെ പരിശീലനത്തിനായി അനുവദിച്ച മെഡിക്കൽ കോളജ്​ ഗ്രൗണ്ടിൽ പോകാതെ മത്സരവേദിയായ കോഴിക്കോട്​ കോർപറേഷൻ സ്​റ്റേഡിയത്തിലെത്തിയ റിയൽ കശ്​മീർ സംഘം ഗോകുലം സി.ഇ.ഒയും ചെന്നൈ സ്വദേശിയുമായ അശോക്​ കുമാറിനെ ​ൈകയേറ്റം ചെയ്തു എന്ന്​ ​േഗാകുലം ആരോപിച്ചപ്പോൾ പരിശീലനത്തിന് സൗകര്യമൊരുക്കാതെ തങ്ങളെ കൈയേറ്റം ചെയ്തുവെന്നായിരുന്നു റിയല്‍ കാശ്മീര്‍ എഫ്.സിയുടെ പരാതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:i leaguemalayalam newssports newsGokulam Kerala FCReal Kashmir
News Summary - gokulam-vs-real-kashmir-sports news
Next Story