Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവനിത ​െഎ ലീഗി​ൽ ഒരുകൈ...

വനിത ​െഎ ലീഗി​ൽ ഒരുകൈ നോക്കാൻ കേരളം

text_fields
bookmark_border
gokulam-women-team
cancel
camera_alt??????? ???? ?????? ????????????? ??????? ???

കോ​ഴി​ക്കോ​ട്​: ഇ​ന്ത്യ​ൻ വി​മ​ൻ ലീ​ഗി​​െൻറ (​െഎ.​ഡ​ബ്ല്യു.​എ​ൽ) ര​ണ്ടാം സീ​സ​ണി​ൽ പ​ന്തു​ത​ട്ടാ​ൻ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​യു​ടെ പെ​ൺ​പ​ട ഷി​ല്ലോ​ങ്ങി​േ​ല​ക്ക്​ തി​രി​ച്ചു. കാ​സ​ർ​കോ​ട്​ തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി​നി​യും മു​ൻ കേ​ര​ള ടീം ​ക്യാ​പ്റ്റ​നു​മാ​യ സു​ബി​ത പൂ​വ​ട്ട​യാ​ണ്​ ഗോ​കു​ല​ത്തെ ന​യി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്​​ട്ര താ​രം അ​നി​ത റാ​വ​ത്താ​ണ്​ വൈ​സ്​ ക്യാ​പ്​​റ്റ​ൻ. അ​ണ്ട​ർ 16, 19 ഇ​ന്ത്യ​ൻ ടീ​മി​ൽ ക​ളി​ച്ച താ​ര​മാ​ണ്​ അ​നി​ത. കെ.​വി. അ​തു​ല്യ, ജി​ബി​ഷ എ​ന്നീ മ​ല​യാ​ളി താ​ര​ങ്ങ​ളും ടീ​മി​ലു​ണ്ട്. 

ക​ണ്ണൂ​ർ വെ​ങ്ങ​ര സ്വ​ദേ​ശി​നി​യും അ​ണ്ട​ർ 13 ഇ​ന്ത്യ​ൻ ടീം ​പ​രി​ശീ​ല​ക​യു​മാ​യി​രു​ന്ന പി.​വി. പ്രി​യ​യാ​ണ്​ ഗോ​കു​ല​ത്തി​​െൻറ പെ​ൺ​പ​ട​യു​ടെ മു​ഖ്യ പ​രി​ശീ​ല​ക. ഫൗ​സി​യ മാ​മ്പ​റ്റ സ​ഹ​പ​രി​ശീ​ല​ക​യും ഹി​ദാ​യ​ത്ത്​ റാ​സി മാ​നേ​ജ​രു​മാ​ണ്. മ​ണി​പ്പൂ​രി​ൽ​നി​ന്ന്​ അ​ഞ്ചും ഒ​ഡി​ഷ​യി​ൽ നി​ന്ന്​ മൂ​ന്നും ബി​ഹാ​റി​ൽ​നി​ന്ന്​ ര​ണ്ടും വീ​തം താ​ര​ങ്ങ​ൾ ടീ​മി​ലു​ണ്ട്. യു​ഗാ​ണ്ട​യി​ൽ​നി​ന്നു​ള്ള ര​ണ്ട്​ ക​ളി​ക്കാ​രി​ക​ളാ​ണ്​ ഇ​ന്ത്യ​ൻ വി​മ​ൻ ലീ​ഗി​ൽ ഗോ​കു​ല​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ത്. ഫാ​സി​ല,  റി​റ്റി​സി​യ എ​ന്നി​വ​രാ​ണ്​ വി​ദേ​ശ സാ​ന്നി​ധ്യം. വ​ട​ക​ര​യി​ൽ ന​ട​ന്ന ക്യാ​മ്പി​നു​​ശേ​ഷ​മാ​ണ്​ ടീം ​ഷി​ല്ലോ​ങ്ങി​ലേ​ക്ക്​ തി​രി​ച്ച​ത്.

ഒ​ഡി​ഷ​യി​ൽ​നി​ന്നു​ള്ള റൈ​സി​ങ്​ സ്​​റ്റു​ഡ​ൻ​റ്​ ക്ല​ബു​മാ​യി തിങ്കളാ​ഴ്​​ച​യാ​ണ്​ ​േഗാ​കു​ല​ത്തി​​െൻറ ആ​ദ്യ​മ​ത്സ​രം. ​ഏഴ്​ ടീമുകളാണ്​ ലീഗിൽ പന്തുതട്ടുന്നത്​. െഎ.​എ​സ്.​എ​ൽ, ​െഎ ​ലീ​ഗു​ക​ളി​ലെ മ​റ്റു​ ടീ​മു​ക​ളൊ​ന്നും വി​മ​ൻ ലീ​ഗി​ൽ മ​ത്സ​രി​ക്കു​ന്നി​ല്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:i leaguegokulam fcmalayalam newssports newswomen's teamGokulam Kerala
News Summary - gokulam kerala women's team i league-sports news
Next Story