Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightടി​ക്ക​റ്റ്​ തു​ക...

ടി​ക്ക​റ്റ്​ തു​ക 5.60ലക്ഷം; ധ​ന​രാ​ജ​െൻറ ഭാ​ര്യ​ക്ക്​ ​ ​െകെ​മാ​റി

text_fields
bookmark_border
ടി​ക്ക​റ്റ്​ തു​ക 5.60ലക്ഷം; ധ​ന​രാ​ജ​െൻറ ഭാ​ര്യ​ക്ക്​ ​ ​െകെ​മാ​റി
cancel
camera_alt???????? ????.???-??????????? ? ?????? ?????????????? ???????? ???????? ?????????? ????????????? ???????????????? ?????????????
കോ​​ഴി​ക്കോ​ട്​: ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്​​സി​നെ​തി​രാ​യ ​ നി​ർ​ണാ​യ​ക​മാ​യ മ​ത്സ​ര​ത്തി​ലെ വി​ജ​യ​ത്തി​നെ ാ​പ്പം റി​പ്പ​ബ്ലി​ക്​ ദി​ന​ത്തി​ൽ സ​ഹാ​നു​ഭൂ​തി​യു​ടെ കൊ​ടി​യ​ട​യാ​ള​മാ​യി ഗോ​കു​ലം കേ​ര​ള ക്ല​ബ്. ക​ഴി ​ഞ്ഞ മാ​സം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ക​ളി​ക്ക​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ച മു​ൻ സ​ന്തോ​ഷ്​​ട്രോ​ഫി ത ാ​രം ആ​ർ. ധ​ന​രാ​ജ​​െൻറ കു​ടും​ബ​ത്തി​നാ​യി അ​ഞ്ചു ല​ക്ഷ​ത്തി​ലേ​റെ രൂ​പ ഗോ​കു​ലം ക്ല​ബ്​ കൈ​മാ​റി.

ഞാ​യ​റാ​ഴ്​​ച​ത്തെ ടി​ക്ക​റ്റ്​ ക​ല​ക്ഷ​ൻ തു​ക മു​ഴു​വ​ൻ ധ​ന​രാ​ജി​​െൻറ കു​ടും​ബ​ത്തി​ന്​ കൈ​മാ​റാ​നാ​യി​രു​ന്നു തീ​രു​മാ​നം. 5,60,350 രൂ​പ​യാ​ണ്​ ഗോ​കു​ലം ഗ്രൂ​പ്​​ ചെ​യ​ർ​മാ​ൻ ഗോ​കു​ലം ഗോ​പാ​ല​ൻ ധ​ന​രാ​ജി​​െൻറ ഭാ​ര്യ അ​ർ​ച്ച​ന​ക്കും മ​ക​ൾ ശി​വാ​നി​ക്കും കൈ​മാ​റി​യ​ത്. നേ​രി​ട്ടു​ള്ള ടി​ക്ക​റ്റ്​ വി​ൽ​പ​ന​യി​ലൂ​ടെ​യു​ള്ള തു​ക​യാ​ണി​ത്. ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റ്​ വി​ൽ​പ​ന തു​ക പി​ന്നീ​ട്​ ശി​വാ​നി​യു​ടെ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലി​ടും.

ഗോകുലത്തി​​െൻറ വിജയ പരേഡ്​; ഐ ലീഗിൽ ചർച്ചിലിനെ 1-0ന്​ തോൽപിച്ചു
കോ​ഴി​ക്കോ​ട്​: റി​പ്പ​ബ്ലി​ക്​ ദി​ന​ത്തി​ലെ ഐ ​ലീ​ഗ്​ പോ​രാ​ട്ട​ത്തി​ൽ വി​ജ​യ​ത്തി​ലേ​ക്ക്​ പ​രേ​ഡ്​ ന​ട​ത്തി ഗോ​കു​ലം കേ​ര​ള എ​ഫ്.​സി. ​ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്​​സി​നെ 1-0നാ​ണ്​ കോ​ഴി​ക്കോ​ട്​ കോ​ർ​പ​റേ​ഷ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ ആ​തി​ഥേ​യ​ർ കീ​ഴ​ട​ക്കി​യ​ത്. 38ാം മി​നി​റ്റി​ൽ ക്യാ​പ്​​റ്റ​ൻ മാ​ർ​ക​സ്​ ജോ​സ​ഫാ​ണ്​ മ​ത്സ​ര​ത്തി​ലെ ഏ​ക ഗോ​ളി​നു​ട​മ. 86ാം മി​നി​റ്റി​ൽ ച​ർ​ച്ചി​ൽ ക്യാ​പ്​​റ്റ​ൻ റ​ദാ​ൻ​ഫ അ​ബൂ​ബ​ക്ക​ർ ര​ണ്ടാം മ​ഞ്ഞ കാ​ർ​ഡ്​ ക​ണ്ട്​ പു​റ​ത്താ​യി.

മ​ത്സ​ര​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ച മു​ൻ സ​ന്തോ​ഷ്​​ട്രോ​ഫി താ​രം ആ​ർ. ധ​ന​രാ​ജ​​െൻറ കു​ടും​ബ​ത്തി​നെ സ​ഹാ​യി​ക്കാ​ൻ കൂ​ടി​യു​ള്ള മ​ത്സ​രം കാ​ണാ​നാ​യി അ​വ​ധി​ദി​ന​ത്തി​ൽ 21346 പേ​രെ​ത്തി. ജ​യ​ത്തോ​ടെ എ​ട്ടു​ മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ 13 പോ​യ​ൻ​റു​മാ​യി ഗോ​കു​ലം നാ​ലാം സ്​​ഥാ​ന​ത്ത്​ തി​രി​ച്ചെ​ത്തി. മാ​ർ​ക​സാ​ണ്​ ‘ഹീ​റോ ഓ​ഫ്​ ദ ​മാ​ച്ച്’. ഞാ​യ​റാ​ഴ്​​ച മ​ണി​പ്പൂ​ർ ടീ​മാ​യ ​ട്രാ​വു എ​ഫ്.​സി​യു​മാ​യാ​ണ്​ ​ഗോ​കു​ല​ത്തി​​െൻറ അ​ടു​ത്ത മ​ത്സ​രം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gokulam fc
News Summary - gokulam fc
Next Story